പുത്തൂരില്‍ തെരുവുനായ്ക്കള്‍ മാന്തിയെടുത്ത കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചിട്ടത് അമ്മ. കൂട്ടുനിന്നത് അച്ഛനും
April 24, 2018 1:50 am
കൊച്ചി:കൊല്ലം പുത്തൂരിനടുത്ത് കാരിക്കലില്‍ ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തില്‍ നവജാതശിശുവിന്റെ ജഡം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയേയും അച്ഛനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാരിക്കല്‍,,,


