കോൺഗ്രസ് ഇനി ഉണരില്ല!!സോണിയയും രാഹുലും പ്രവർത്തക സമിതിയില്നിന്നും വിട്ടുനിന്നു.പ്രിയങ്ക കടൽക്കിഴവന്മാർ കോൺഗ്രസിനെ ഇന്ത്യയിൽ ഇല്ലാതാക്കുന്നു.മുകൾ വാസ്നിക്ക് പുതിയ പ്രസിഡന്റ് ?
August 10, 2019 8:53 pm
ന്യൂഡൽഹി:കോൺഗ്രസ് അതിന്റെ ഏറ്റവും ദയനീയ തകർച്ചയിൽ നിന്നും ഇനി കരകയറില്ല .കോൺഗ്രസിലെ വൃദ്ധ നേതൃത്വം ഇപ്പോഴും പണിയെടുക്കാതെ പാർട്ടിയിൽ അധികാരം,,,
രാഹുല്‍ യുഎഇയില്‍; ആവേശത്തില്‍ പ്രവാസികള്‍, ഉജ്ജ്വല വരവേല്‍പ്പ്
January 11, 2019 11:23 am
ദുബായ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് രാഹുല്‍ ദുബായ്,,,
പ്രവാസികള്‍ പ്രതീക്ഷയില്‍; രാഹുല്‍ രണ്ട് ദിവസം യുഎഇയില്‍, ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിക്കും
January 9, 2019 12:42 pm
ദുബായ്: യുഎഇയിലെ പ്രവാസികളായ ഇന്ത്യക്കാര്‍ പ്രതീക്ഷയിലാണ്. ഇനി അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട്,,,
കര്‍ഷകരുടെ ഹീറോ രാഹുല്‍ തന്നെ; മോദി ഒത്താശക്കാരന്‍
December 25, 2018 11:15 am
ഡല്‍ഹി: അധികാരത്തിലേറി രണ്ട് ദിവസത്തിനുള്ളില്‍ കര്‍ഷക വായ്പകള്‍ എഴുതി തള്ളി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് സര്‍ക്കാരുകളും ഏറെ ജനപ്രീതി നേടിയിരുന്നു.,,,
രാഹുലിന്റെ ‘ശക്തി’യില്‍ കോണ്‍ഗ്രസിന് ശുക്രദശ; അമിത് ഷായുടെ തന്ത്രങ്ങളെ തകര്‍ത്ത രാഹുലിന്റെ നീക്കങ്ങള്‍
December 24, 2018 11:55 am
ഡല്‍ഹി: ബിജെപിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇടയ്ക്ക് പ്രഭാവം മങ്ങിയ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണ്. ബിജെപിയുടെ ബുദ്ധികേന്ദ്രമായ,,,
മോദിക്ക് പിന്തുണ കുറയുന്നു;ഭയത്തോടെ ബിജെപി !രാഹുൽ ഗാന്ധിക്ക് പിന്തുണ കൂടുന്നു.കോൺഗ്രസ് മുക്ത ഭാരതമെന്നത് ബിജെപി മുക്ത ഭാരതമാകുന്നു
November 7, 2018 5:19 pm
ന്യുഡൽഹി :കോൺഗ്രസ് മുക്ത ഭാരതമെന്നത് സ്വപനം മാത്രമായി ബിജെപിക്ക് മുന്നിലേക്ക് എത്തുന്നു .അഴിമതിയും വിലക്കയറ്റവും ബിജെപിയെ ഇന്ത്യൻ ജനതതിയുടെ മനസ്സിൽ,,,
ശബരിമല സ്ത്രീപ്രവേശനം കെപിസിസി നിലപാടിനെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിലപാടറിയിച്ച് രാഹുല്‍ ഗാന്ധി
October 30, 2018 3:11 pm
ദില്ലി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കെപിസിസി നിലപാടിനെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് .വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല,,,
കോൺഗ്രസിൽ രാഹുൽ യുഗം!.. വ്യാപക പിന്തുണയോടെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചു..
December 4, 2017 12:34 pm
ന്യൂഡൽഹി: കോൺഗ്രസ് ഇനി രാഹുൽ ഗാന്ധിയുടെ കൈപ്പിടിയിൽ. അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രിക രാഹുൽ ഗാന്ധി സമർപ്പിച്ചു. മുൻ രാഷ്ട്രപതി,,,