വിവാഹാഭ്യർഥന നിരസിച്ചതിൽ യുവതിക്കു നേരേ ആസിഡ് ആക്രമണം നടത്തിയ പ്രതിക്ക് 12 വർഷം കഠിനതടവും 10 ലക്ഷം പിഴയും September 8, 2019 5:06 pm തലശേരി: പ്രണയം നിരസിച്ചതിനാൽ പ്രതികാരം ചെയ്ത പ്രതിക്ക് 12 വര്ഷം കഠിനതടവ് !..വിവാഹാഭ്യർഥന നിരസിച്ചതിൽ യുവതിക്കു നേരേ ആസിഡ് ആക്രമണം,,,