നിലയ്ക്കലില്‍ സ്ത്രീകളെ തടയുന്നു; ബലം പ്രയോഗിച്ച് സത്രീകളെ ബസില്‍ നിന്നും വലിച്ചിറക്കുന്നത് സ്ത്രീകളടക്കമുള്ളവര്‍
October 16, 2018 11:20 am
പമ്പ : നിലയ്ക്കലിലേക്കെത്തുന്ന സ്ത്രീകളെ തടഞ്ഞ് സമരാനുകൂലികള്‍. കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥികളടക്കമുള്ളവരെയാണ് ബലം പ്രയോഗിച്ച് തടയുന്നത്. സ്ത്രീകളടക്കമുള്ളവര്‍ അടങ്ങുന്ന,,,
മല ചവിട്ടാന്‍ കോഴിക്കോട് നിന്ന് മുപ്പത് സ്ത്രീകള്‍
October 15, 2018 11:30 am
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കോഴിക്കോട് നിന്ന് മുപ്പത് സ്ത്രീകള്‍ അടങ്ങുന്ന സംഘം ശബരിമല സന്ദര്‍ശിക്കുമെന്ന് തീരുമാനിച്ചു.,,,
വര്‍ഷങ്ങളായി മണ്ഡലവ്രതം നോക്കുന്നുണ്ട്, ഇപ്രാവശ്യവും വ്രതം നോക്കും, ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടും; രേഷ്മ നിഷാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
October 14, 2018 5:17 pm
ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീയ്ക്കും പ്രവേശിക്കാമെന്നുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ കേരളമെമ്പാടും സമരങ്ങള്‍ ശക്തമാവുകയാണ്. വ്രതം നോക്കി എങ്ങനെ സ്ത്രീകള്‍,,,
സികെ ജാനു എന്‍ഡിഎ വിട്ടു
October 14, 2018 4:15 pm
കല്‍പ്പറ്റ: ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു എന്‍ഡിഎ വിട്ടു. രണ്ട് വര്‍ഷം നീണ്ട സഖ്യത്തിനൊടുവിലാണ് ജാനു പാര്‍ട്ടി,,,
സമരം പാണ സഹോദരങ്ങള്‍ പാടി നടക്കുമെന്ന് രാഹുല്‍ ഈശ്വര്‍; തിരക്കാണ്, നീയും വീട്ടുകാരും പാടി നടന്നോളൂ സഹോദരാ എന്ന് മറുപടിയും..
October 14, 2018 10:40 am
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം ശരിവെച്ച് സുപ്രീം കോടതി ഉത്തരവിനെതിരെ സമരങ്ങള്‍ നടക്കുകയാണ്. സമരങ്ങളില്‍ പങ്കെടുക്കുകയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട്,,,
തുളസിക്ക് കുടുക്ക് വീഴും; പൊലീസ് ചുമത്തിയത് ഗൗരവമേറിയ വകുപ്പുകള്‍
October 13, 2018 3:16 pm
കൊല്ലം: ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു കഷ്ണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മറു കഷ്ണം ഡല്‍ഹിയിലേക്കും എറിഞ്ഞുകൊടുക്കണമെന്ന് പ്രസംഗത്തില്‍,,,
ശബരിമല; കേരളത്തിലെ സമരം കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
October 13, 2018 2:57 pm
കോട്ടയം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടത്തുന്ന സമരം കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. റിവ്യൂ ഹര്‍ജി കൊണ്ടു കാര്യമായ പ്രയോജനമില്ലെ.,,,
ശബരിമല ആരാധനാലയമല്ല, ഹൈവോള്‍ട്ടേജ് ഊര്‍ജ്ജം പുറത്തുവിടുന്ന കേന്ദ്രം, സ്ത്രീകളുടെ സന്താനോല്‍പ്പാദനത്തെ ബാധിക്കുമെന്ന് നടന്‍ ദേവന്‍
October 13, 2018 12:49 pm
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ അഭിപ്രായങ്ങളുമായി സമൂഹത്തിന്റെ നാനാ മേഖലകളില്‍ നിന്നുള്ളവര്‍ എത്തുകയാണ്. ഏറ്റവുമൊടുവില്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ അവരെ,,,
മല ചവിട്ടാന്‍ തൃപ്തി ഉടനെത്തും
October 13, 2018 10:22 am
മുംബൈ: സ്ത്രീ പ്രവേശനം ശരിവെച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി.,,,
തനിക്കെതിരെ നടപടി എടുക്കാനെത്തിയ കടകംപള്ളിയുടെ അനുഭവം വിവരിച്ച് പ്രയാര്‍ ഗോപാല കൃഷ്ണന്‍; ദേവസ്വം മന്ത്രിയും കെടി ജലീലും മലചവിട്ടിയ കഥ
October 13, 2018 10:19 am
ശബരിമല സ്ത്രീ പ്രവേശ വിഷയം കത്തിനില്‍ക്കുകയാണ്. സ്ത്രീകളെ കയറ്റരുതെന്ന് വാദിക്കുന്നപക്ഷവും അല്ലാ സുപ്രീം കോടതി വിധി പാലിക്കണമെന്ന മറുപക്ഷവും ശക്തമായ,,,
അയ്യപ്പനെ തൊഴാന്‍ വനിതകളെത്തും!! സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്
October 12, 2018 9:50 am
ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പ്രകടനങ്ങളും പ്രതിഷേധങ്ങളും സംസ്ഥാനത്ത് ശക്തമാകുന്നതിനിടയിലും മലകയറാനും അയ്യപ്പനെ കാണാനുമായി സ്ത്രീകളടങ്ങുന്ന ഭക്തരുടെ സംഘം തയ്യാറെടുക്കുകയാണ്. പരസ്യമായി പ്രഖ്യാപിച്ച,,,
പിണറായിയെ ജാതി വിളിച്ച് അധിക്ഷേപിച്ച സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു
October 11, 2018 9:36 am
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതി,,,
Page 32 of 37Previous
1
…
30
31
32
33
34
…
37
Next