അന്തിമ വിധി പറയേണ്ടത് കോടതികളല്ല തന്ത്രിമാരാണെന്ന് കെ.സുധാകരന്‍; വിധിയെ എതിര്‍ക്കുന്നതെന്തിനെന്ന് ദേശീയ വനിതാ കമ്മീഷന്‍
October 10, 2018 8:10 pm
വിശ്വാസികള്‍ ഒന്നിച്ചു നിന്നാല്‍ ഒരു പോലീസും പട്ടാളവും ശബരിമലയില്‍ കാലുക്കുത്തില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്ന് കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമലയില്‍ കോടതി,,,
അച്ഛനെ തള്ളി മകന്‍; ശബരിമല സമരത്തില്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
October 10, 2018 11:40 am
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം ശരിവെച്ച സുപ്രീം കോടതി നിലപാടിനെതിരെയുളള സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി,,,
ചന്ദനത്തിനും വെള്ളത്തിനും ശുദ്ധിപോരാ, അയ്യപ്പന് അഭിഷേകത്തിന് ഇനി മറയൂര്‍ ചന്ദനം; വെളളം മാളികപ്പുറത്തിനടുത്ത ഉറവയില്‍ നിന്ന്
October 10, 2018 10:22 am
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് പ്രതിഷേധങ്ങള്‍ ഉയരവെ ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന ചന്ദനവും വെള്ളവും മാറ്റാന്‍ തീരുമാനം. ശബരിമലയില്‍ അയ്യപ്പന്,,,
കേസ് നല്‍കിയത് സംഘപരിവാര്‍ അനുഭാവികളായ സ്ത്രീകള്‍!!! വിവാദങ്ങള്‍ക്ക് പിന്നില്‍ ഒളിഅജണ്ടകള്‍
October 8, 2018 10:35 pm
ശബരിമല വിഷയത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ ചാനലിന്റെ വാര്‍ത്താ വിഭാഗം രംഗത്ത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ മുന്‍ നിര്‍ത്തി ഇപ്പോള്‍,,,
ജപയാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് പോലീസ് മര്‍ദ്ദനം; വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തു
October 8, 2018 11:12 am
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനം ശരിവെച്ചുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധമുയരുകയാണ്. പല ഹൈന്ദവ സംഘടനകളും ശരണമന്ത്ര ജപ,,,
ഹിന്ദുവിന്റെ ആചാരങ്ങള്‍ തല്ലി തകര്‍ക്കല്ലേ..ഹിന്ദു സംസ്‌കാരം നാടിന്റെ നന്മയ്ക്കായെന്ന് അലി അക്ബര്‍
October 7, 2018 12:46 pm
കോടതി വിധിയ്ക്ക് ശേഷം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നാടെങ്ങും പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഹിന്ദു ആചാരങ്ങള്‍ മനസിലാക്കി തീരുമാനമെടുക്കാന്‍,,,
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം; അടികൊളളുമെന്ന മറുപടിയുമായി മോഹന്‍ലാല്‍
October 7, 2018 11:27 am
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി നടന്‍ മോഹന്‍ലാല്‍. അമ്മ യോഗത്തിലെ അജണ്ടയെപ്പറ്റി സംസാരിച്ച,,,
സമവായ നീക്കത്തിന് തിരിച്ചടി: ശബരിമലയില്‍ അക്രമത്തിനും ആഹ്വാനം; തല അടിച്ചുപൊട്ടിക്കുമെന്ന് ഭീഷണി
October 7, 2018 11:04 am
ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിന്റെ സമവായനീക്കത്തിനു തിരിച്ചടി. സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നു തന്ത്രി കുടുംബം അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജിയില്‍,,,
ശബരിമലയിൽ ഇഷ്ടമുള്ള സ്ത്രീകൾക്ക് പോകാം.താല്പര്യമില്ലാത്തവർ പോകേണ്ട:സി പി എം
October 5, 2018 10:23 pm
തിരുവനന്തപുരം : ശബരിമലയിൽ ഇഷ്ടമുള്ള സ്ത്രീകൾക്ക് പോകാമെന്നും താല്പര്യമില്ലാത്തവർ പോകേണ്ടന്നും സി.പി.എം സെക്രട്ടറി കോടിയേരി .സ്ത്രീകളെ കൊണ്ട് പോകാനും വരാനും,,,
ഹൈന്ദവ സമൂഹം സര്‍ക്കാരിന്റെ കറവപ്പശുക്കളാവാന്‍ നിന്ന് കൊടുക്കരുതെന്ന് ശശികല ടീച്ചര്‍
October 5, 2018 11:08 am
തൃശൂര്‍ : ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കയറാമെന്ന സുപ്രീം കോടതി ഉത്തരവിനോട് പ്രതിഷേധമറിയിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്,,,
ശബരിമലയെ പുരുഷന്മാര്‍ ക്ലബ്ബാക്കിയെന്ന് മനേകാ ഗാന്ധി; കോടതിയെ എതിര്‍ക്കുന്നവര്‍ ശിലായുഗത്തിലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
October 5, 2018 10:57 am
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി ഉരുണ്ട് കളിക്കുകയാണ് സംഘപരിവാര്‍ സംഘടനകള്‍. സ്ത്രീ പ്രവേശനത്തെ ആദ്യം അനുകൂലിച്ച ആര്‍എസ്എസ് പിന്നീട്,,,
ശബരിമല സ്ത്രീപ്രവേശനം: ചെങ്കൊടി റോഡിലിട്ട് കത്തിക്കുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി, മന്ത്രിമാരെ കൈകാര്യം ചെയ്യുന്ന കാര്യവും പാര്‍ട്ടി ആലോചിക്കും
October 5, 2018 10:25 am
കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയ്ക്ക് അനുകൂലമായി നിലപാട് കൈക്കൊള്ളുന്ന സംസ്ഥാന സര്‍ക്കാരിന് നേരേ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന,,,
Page 33 of 37Previous
1
…
31
32
33
34
35
…
37
Next