സൂപ്പര്‍താരങ്ങളുടെ പിന്തുണയുണ്ടെന്ന അഹങ്കാരത്തില്‍ എന്തെങ്കിലും വിളിച്ചു പറയരുതെന്ന് ഗണേഷ് കുമാറിനോട് സലിംകുമാര്‍
June 9, 2016 11:15 am
സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം സംഘടനയുടെ ആനുകൂല്യം കൈപ്പറ്റിയെന്നും ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. രാജിക്കഥ സലിംകുമാര്‍ ജനശ്രദ്ധ,,,
സലിംകുമാര്‍ അമ്മയില്‍നിന്ന് രാജിവെച്ചിട്ടില്ല; എല്ലാം നാടകം; കഴിഞ്ഞദിവസം സംഘടനയുടെ ആനുകൂല്യം സ്വീകരിച്ചുവെന്നും ഗണേഷ് കുമാര്‍
June 7, 2016 10:11 am
കൊച്ചി: തെരഞ്ഞടുപ്പ് പ്രചാരണത്തിന് മോഹന്‍ലാല്‍ ഇറങ്ങിയെന്ന ആരോപണവുമായി നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത് താരസംഘടനയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്.,,,
മോഹന്‍ലാലിനെക്കുറിച്ച് പറയാന്‍ സലിംകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്ന് ഗണേഷ് കുമാര്‍
June 2, 2016 1:55 pm
തെരഞ്ഞെടുപ്പ് പ്രചരണ തര്‍ക്കം അവസാനിക്കുന്നില്ല. ഗണേഷ് കുമാര്‍ സലിംകുമാറിനെതിരെ പ്രതികരിച്ച് വീണ്ടും രംഗത്തെത്തി. മോഹന്‍ലാലിനെതിരെ പറയാന്‍ സലിംകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്ന്,,,
അമ്മയെന്നാല്‍ ഒരാളുടെ മാത്രം അമ്മയാകരുത്; എല്ലാ മക്കള്‍ക്കും അമ്മയാകണമെന്ന് നടന്‍ സലിംകുമാര്‍
May 15, 2016 10:12 am
കൊച്ചി: താരങ്ങള്‍ പ്രചരണത്തിനിറങ്ങിയതില്‍ പ്രതിഷേധിച്ച് നടന്‍ സലിംകുമാര്‍ എത്തിയത് അമ്മയില്‍ പോരിന് കളമൊരുങ്ങി. മിക്ക താരങ്ങളും സലിംകുമാറിന് എതിരായപ്പോള്‍ തന്റെ,,,
താരപോരാട്ടത്തില്‍ പക്ഷം പിടിച്ചതില്‍ അമ്മയില്‍ പ്രതിഷേധം; അമ്മയില്‍ നിന്ന് സലിംകുമാര്‍ രാജിവെച്ചു
May 13, 2016 1:15 pm
തിരുവനന്തപുരം: ചലച്ചിത്രതാരങ്ങള്‍ സ്ഥാനാര്‍ത്ഥിയായി ഇറങ്ങിയതും അവര്‍ക്ക് വേണ്ടി മറ്റ് താരങ്ങള്‍ പ്രചരണത്തിനിറങ്ങുന്നതും താരസംഘടനയില്‍ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ പത്തനാപുരത്ത്,,,
ഇവിടെയെല്ലാം ശരിയാണ്; ഇനി എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന് ശരിയാക്കാനൊന്നുമില്ലെന്ന് സലിംകുമാര്‍
May 8, 2016 2:44 pm
ഇത്തവണ കേരളം എല്‍ഡിഎഫ് തൂത്തുവാരുമെന്നും എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നും പറയുന്നു. ഇത്തരം വാഗ്ദാനങ്ങളോട് നടന്‍ സലിംകുമാ ര്‍ വളരെ,,,
അടുത്ത മന്ത്രിസഭ യുഡിഎഫിനു തന്നെയെന്ന് സലിംകുമാര്‍; മമ്മൂട്ടിയുടെ തിരിച്ചറിവ് നല്ലതെന്നും താരം
April 28, 2016 7:52 pm
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് തിരിച്ചറിവുണ്ടായെന്ന് പ്രശസ്ത താരം സലിംകുമാര്‍. സിപിഎം അനുഭാവിയായ മമ്മൂട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു,,,
മുകേഷ് ജയിക്കും;ജഗദീഷിനായി ഊര്‍ജ്ജം കളയില്ല,സിദ്ധിഖിനായി പ്രചരണത്തിറങ്ങുമെന്ന് സലീം കുമാര്‍.
March 12, 2016 12:19 pm
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ചലച്ചിത്ര നടന്‍ സിദ്ധിഖിനായി പ്രചാരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് നടന്‍ സലിംകുമാര്‍. പത്തനാപുരത്ത് വിജയ പ്രതീക്ഷയില്ലാത്ത ജഗദീഷിനായി,,,