ചേട്ടൻ ഷോയിൽ വാംഖഡെയിലെ വമ്പന്മാരായി ചെന്നൈ സൂപ്പർ കിങ്സ്.മുംബൈയെ നശിപ്പിച്ച് ചെയ്ത് സഞ്ജുവിന്റെ ക്ലാസ് സെഞ്ചുറി. മുംബൈക്കെതിരേ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ ബാറ്റര്‍
April 24, 2026 11:14 am
ഐപിഎല്ലിലെ ചിരവൈരികളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ ജയം. 103 റൺസിന് മുംബൈ ഇന്ത്യൻസിനെ തകർത്തു. 208 റൺസ്,,,
ഞായറാഴ്ച ശാപം അവസാനിപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം;കലാശപ്പോരിൽ കിവികൾ വീണു! ട്വന്റി20 ലോകകപ്പിൽ മൂന്നാം കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റ് . ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്
March 9, 2026 12:38 am
അഹമ്മദാബാദ് :ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96,,,
ലോകകപ്പിൽ വിസ്മയമായി സഞ്ജു സാംസൺ..ഇന്ത്യ-ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ റണ്ണൊഴുകും.ഫൈനലിലും തീപാറും,ഫൈനൽ നടക്കുന്ന പിച്ച് മിക്സഡ് സോയിൽ വിഭാഗത്തിൽ പെടുന്നത്. സഞ്ജു സാംസൺ 150 കോടി ജനതയുടെ പ്രതീക്ഷയാകുന്നു.
March 7, 2026 3:18 pm
ന്യുഡൽഹി : ട്വൻ്റി20 ലോകകപ്പിൽ തുടരെ രണ്ട് അർധസെഞ്ച്വറികൾ… രണ്ട് പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ… കരിയറിലെ ഏറ്റവും,,,
സഞ്ജുവിന്റെ പോർവീര്യത്തിൽ കരീബിയൻ കരുത്ത് നിഷ്പ്രഭമായി.സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം.ഇന്ത്യ സെമിയിൽ !ടി20 ലോകകപ്പില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യ
March 2, 2026 2:20 am
കൊൽക്കത്ത: സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് ഇന്ത്യ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരില്‍ അഞ്ച്,,,
അടിച്ച് കേറി സഞ്ജുവും ടീമും ! ദക്ഷിണാഫ്രിക്ക കീഴടക്കി കൂറ്റന്‍ ജയം! സഞ്ജു-തിലക് സഖ്യത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ ബൗളര്‍മാരും തിളങ്ങി
November 16, 2024 1:59 am
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. തകർപ്പൻ ഫോമിലായ സഞ്ജുവും തിലക് വർമ്മയും ടിച്ചെടുത്തത് സെഞ്ചുറികൾ .,,,
അടിച്ച് തകർത്ത് സഞ്ജുവും തിലകും. വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജു, സെഞ്ചുറി സഞ്ജുവിനും ! തിലകിനും!! ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്കോറിൽ
November 15, 2024 10:51 pm
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ടി20യില്‍ സഞ്ജു സംസണും തിലക് വര്‍മയ്കും സെഞ്ചുറി. പരമ്പരയില്‍ മലയാളി താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഒന്നാകെ,,,
ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 ഇന്ന്!!അഭിഷേക് ശർമയുടെ കാര്യത്തിൽ ആശങ്ക.ഫോമിലേക്ക് മടങ്ങിയെത്താൻ സഞ്ജു
November 13, 2024 1:30 pm
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വൻറി-20 മത്സരം ഇന്ന് സെഞ്ചൂറിയനിൽ നടക്കും. നാല് മത്സരമടങ്ങിയ പരമ്പരയിൽ രണ്ടെണ്ണം കഴിഞ്ഞപ്പോൾ ഓരോ കളിയാണ് ഇരു,,,
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20: ടീമിൽ മൂന്ന് മാറ്റങ്ങൾ ഉണ്ടാകും.ഓപ്പണർ പുറത്താകുമെന്ന് സൂചന.
November 12, 2024 7:13 pm
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 ടീമിൽ മൂന്ന് മാറ്റങ്ങൾ ഉണ്ടാകും. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരം നാളെയാണ് .നാളെ സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോർട്,,,
മൗനം വെടിഞ്ഞ് മലയാളി താരം സഞ്ജു സാംസണ്; ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതില്‍ പ്രതികരണം
September 19, 2023 6:49 pm
തിരുവനന്തപുരം: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതില്‍ മൗനം വെടിഞ്ഞ് മലയാളി താരം സഞ്ജു സാംസണ്. ഫേസ്ബുക്കില്‍,,,
ട്വന്റി20 ടീമിലും ഇടം നേടി സഞ്ജു സാംസണ്; രോഹിത് ശര്‍മക്കും വിരാട് കോലിയും ഇല്ല; ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിക്കും
July 6, 2023 11:14 am
വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമില്‍ ഇടം നേടിയിരിക്കുകയാണ് സഞ്ജു. ബിസിസിഐ,,,
അവസാന അഞ്ചാം പന്തില്‍ സിംഗിളിനായി സഞ്ജു വിസമ്മതിച്ചത് എന്തുകൊണ്ട്? മറുപടിയുമായി സംഗക്കാര.
April 13, 2021 2:19 pm
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികൾ ഉറ്റു നോക്കികൊണ്ടിരുന്ന മത്സരമായിരുന്നു ഇന്നലെ നടന്ന പഞ്ചാബ് കിങ്ങ്സ് – രാജസ്ഥാൻ റോയൽസ്,,,
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിൽ സഞ്ജു സാംസണ്.
October 27, 2020 4:08 am
ന്യുഡൽഹി:ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യൻ ടീമിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇടം നേടി.,,,