അധ്യാപകന്‍റെ ലൈംഗിക അതിക്രമം; പെണ്‍കുട്ടികളെ പ്രസവമുറിയില്‍ കയറ്റി പരിശോധന; സംഭവം കോഴിക്കോട്
October 20, 2017 2:06 pm

ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികളെ പ്രസവമുറിയില്‍ കയറ്റി വൈദ്യ പരിശോധന നടത്തിയത് വിവാദമാവുന്നു. അധ്യാപകന്റെ പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനികളെയാണ് വൈദ്യ,,,

Top