ഹൃദയസ്തംഭനം; സീരിയല്‍ താരം പ്രിയ അന്തരിച്ചു; എട്ടുമാസം ഗര്‍ഭിണി; മരണവാര്‍ത്ത പങ്കുവച്ച് കിഷോര്‍ സത്യ
November 1, 2023 10:33 am
തിരുവനന്തപുരം: സീരിയല്‍ നടി ഡോ.പ്രിയ (35) അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.,,,
ദിലീപിന്റെ സുഹൃത്ത് സീരിയൽ നടി കുടുങ്ങി !ദൃശ്യങ്ങള്‍ എത്തിച്ച വിഐപി ശരത്ത്.കാവ്യയും സംശയനിഴലിൽ
March 28, 2022 2:30 am
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് നിർണായക ദിനം .ദിലീപ് വീണ്ടും അറസ്റ്റിലാകുമോ എന്ന ചോദ്യം ബലപ്പെടുന്ന തെളിവുകൾ കിട്ടി,,,
എന്റെ ബ്രായുടെ സൈസ് എടുക്കുന്നത് ഭഗവാൻ ; തമാശയടിച്ച് പണി മേടിച്ച് നടി
January 28, 2022 8:49 am
അനവസരത്തിൽ പറഞ്ഞ ഒരു തമാശ കാരണം പുലിവാൽ പിടിച്ചിരിക്കുകയാണ് ഹിന്ദി സീരിയൽ താരം ശ്വേത തിവാരി.കഴിഞ്ഞ ദിവസം ഭോപാലിൽ വച്ച്,,,
അമ്മ നടിയെ പീഡിപ്പിച്ചത് ഹോട്ടലിലും വീട്ടിലുംവച്ച്..!! ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചു
April 12, 2019 9:00 pm
ആലപ്പുഴ: മലയാളത്തിലെ പ്രശസ്തമായ ടിവി സീരിയലിലെ അമ്മ വേഷം കൈകാര്യം ചെയ്ത നടി പീഡനത്തിനിരയായത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ്,,,
സീരിയല്‍ നടിക്ക് പീഡനം..!! മലയാളത്തില്‍ അമ്മവേഷം ചെയ്യുന്ന നടിയെ ഭീഷണിപ്പെടുത്തി യുവാവ് പീഡനത്തിനിരയാക്കി
April 12, 2019 10:00 am
കായംകുളം: ലൈംഗികമായി പീഡിപ്പിച്ചെന്നും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നുമുള്ള പരാതിയുമായി സീരിയല്‍ നടി. കായംകുളം പോലീസിലാണ് നടി പരാതി നല്‍കിയത്.,,,
അശ്വതി മയക്കുമരുന്ന് കൈമാറിയിരുന്നത് ഹോട്ടലുകളിലും ബേക്കറികളിലും വെച്ച്; സ്ഥിരം ഉപഭോക്താക്കള്‍ക്കായി വാട്സാപ്പ് ഗ്രൂപ്പും
December 19, 2018 12:30 pm
കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അശ്വതി ബാബുവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ്,,,
ചെക്ക് തട്ടിപ്പ്: നടി പൊലീസ് പിടിയില്‍; ഭര്‍ത്താവിന്റെ സഹോദരനും അറസ്റ്റില്‍
July 26, 2018 2:41 pm
ചെക്ക് നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ സീരിയല്‍ നടി അറസ്റ്റില്‍. അനിഷ എന്നറിയപ്പെടുന്ന പൂര്‍ണിമയാണ് ചെക്ക് മടങ്ങിയ സംഭവത്തില്‍ പൊലീസ്,,,
കള്ളനോട്ട് കേസ്; അന്വേഷണം സിനിമ മേഖലയിലേക്കും
July 5, 2018 3:23 pm
കള്ളനോട്ട് കേസില്‍ പിടിയിലായ സീരിയല്‍ നടിയുടെ അമ്മ ഉഷ എന്ന രമാദേവിക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളതായി വിവരം.,,,
ആദ്യവിവാഹം നിര്‍മ്മാതാവിനൊപ്പം; സ്ത്രീധനമായി നല്‍കിയത് മുന്നൂറ് പവന്‍; ബന്ധം തകര്‍ന്നതോടെ സാമ്പത്തിക ഞെരുക്കത്തിലായി; അയ്യായിരം സ്‌ക്വയര്‍ ഫീറ്റിലുള്ള വീട്ടില്‍ നോട്ടടി തുടങ്ങി; കുറ്റം ഏറ്റുപറഞ്ഞ് സീരിയല്‍ നടി
July 4, 2018 11:41 am
കൊച്ചി: നിര്‍മ്മാതാവുമായുള്ള സീരിയല്‍ നടിയുടെ ആദ്യവിവാഹത്തിന് സ്ത്രീധനമായി നല്‍കിയത് 300 പവന്‍. ധനാഗമ മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കാന്‍ വീട്ടില്‍ പൂജയും വഴിപാടുകളും,,,
സീരിയല്‍ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൗമിതയ്ക്ക ജീവിത വിരക്തി തോന്നിയത് ജീവിതത്തില്‍ മതിയായ വിജയം ലഭിക്കാതെ പോയത്
March 11, 2018 9:38 am
കൊല്‍ക്കത്ത: ബംഗാളി സീരിയലുകളിലും ടിവി ഷോകളിലും സജീവ സാന്നിദ്ധ്യമായിരുന്ന മൗമിത സാഹ(23)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ താമസ സ്ഥലത്താണ്,,,
സീരിയല്‍ നടിക്ക് അശ്ലീല മെസ്സേജുകള്‍ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍ അറസ്റ്റില്‍
December 28, 2017 11:16 am
ഹൈദരാബാദ് :നടിയുടെ ഫോണില്‍ അശ്ലീല മെസ്സേജുകള്‍ അയക്കുകയും ശല്ല്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍ അറസ്റ്റില്‍.,,,
സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും എസ്.ഐയെ നാട്ടുകാര്‍ പൊക്കി.. എസ്.ഐയ്ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ.മര്‍ദ്ദിച്ചവര്‍ക്ക് കേസ്
June 11, 2016 3:17 am
കൊച്ചി : സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ പുത്തന്‍കുരിശ് എസ്ഐ സജീവ് കുമാറിനെതിരെ നടപടിക്ക് ശുപാര്‍ശ. സി.ഐയാണ്,,,