ശബരിമലയില്‍ സൗകര്യങ്ങള്‍ ഇരട്ടിയാക്കേണ്ടി വരും; സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുന്നിലുള്ളത് വലിയ വെല്ലുവിളികള്‍
September 29, 2018 8:42 am
പത്തനംതിട്ട: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള അനുമതി സുപ്രീംകോടതി നല്‍കിയതോടെ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുന്നിലുള്ളത് വലിയ വെല്ലുവിളികള്‍. സ്ത്രീകള്‍ കൂടി,,,





