ഷാഫിയുടെ സേച്ഛാധിപത്യത്തെ ചോദ്യം ചെയ്ത പി സരിനെ പുറത്താക്കി!കോൺഗ്രസിൽ മുസ്ലിം പ്രീണനം മാത്രം!അഞ്ചാം മന്ത്രിയെ കൊടുത്ത് കോൺഗ്രസിനെ നശിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ മുസ്ലിം പ്രീണന നയവുമായി ഷാഫിയെന്ന ഒറ്റയാൻ !
October 17, 2024 3:23 pm
തിരുവനന്തപുരം: മുസ്ലിം പ്രീണനം വീണ്ടും കൊഴുപ്പിച്ച് കോൺഗ്രസ് .മുസ്ലിം ന്യുനപക്ഷ വോട്ട് കാട്ടി സേച്ഛാധിപതിയായി കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുന്ന ഷാഫി,,,
ജാതിക്കാർഡ് ഉയർത്തി പാർട്ടി പിടിച്ചെടുക്കാൻ ഷാഫിയുടെ നീക്കം.ഉമ്മൻ ചാണ്ടിയെ വെട്ടിയ ഷാഫി കോൺഗ്രസിനെ ചതിക്കും! രാഹുൽ തോൽക്കും.അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കാനും ഭരണം കിട്ടിയാൽ മന്ത്രിസഭയിൽ എത്താനും നീക്കം !
October 16, 2024 4:49 pm
കൊച്ചി : എന്നും ജാതി ഉയർത്തിക്കാട്ടി അധികാരങ്ങൾ നേടുന്ന ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസും കോൺഗ്രസ് പാർട്ടിയും കാൽകീഴിൽ എത്തിക്കാനുള്ള,,,
ഉമ്മൻ ചാണ്ടിയെ വെട്ടി ഷാഫി പറമ്പിൽ !യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ ചൊല്ലി എ ഗ്രൂപ്പില്‍. രാഹുല്‍ മാങ്കൂട്ടത്തിൽ എ ‘ഗ്രുപ്പിനെ ചതിക്കും.ഉമ്മൻ ചാണ്ടിയുടെ തീരുമാനം മറികടന്ന് എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊരിഞ്ഞ തര്‍ക്കം.വിജയിച്ചാൽ സതീശനൊപ്പം പോകുമെന്നും ആരോപണം .
June 14, 2023 6:16 pm
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ തീരുമാനം മറികടന്ന് ഷാഫി പറമ്പിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്തിൽ കടുത്ത പ്രതിഷേധം,,,
അടുത്ത തവണ തോൽക്കും! ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ വിവാദ പരാമര്‍ശവുമായി സ്പീക്കർ
March 14, 2023 12:30 pm
തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ വിവാദ പരാമര്‍ശം നടത്തി സ്പീക്കർ എഎന്‍ ഷംസീര്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന്,,,
ഫാഫി പറമ്പില്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും: പി. ജയരാജൻ
June 29, 2021 9:01 pm
കണ്ണൂർ: ജീവകാരുണ്യ പ്രസ്ഥാനമായ ഐആർപിസിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ്,,,
ഷാഫി പറമ്പിൽ ബിജെപി വോട്ടു നേടി .ഇ. ശ്രീധരനെ തോൽപിക്കാൻ ഡീൽ.
June 3, 2021 12:24 pm
തിരുവനന്തപുരം:ബിജെപിയിലെ ഒരു വിഭാഗവുമായി ഷാഫി പറമ്പിൽ വോട്ടു ഡീൽ നടത്തിയെന്ന് പുതിയ ആരോപണം .പാലാക്കാട് മത്സരിപ്പിച്ച ഇ.ശ്രീധരനെ തോൽപിക്കാനും ബിജെപിയിൽ,,,
ഷാഫി പറമ്പിലിനെതിരെ ശങ്കരനാരായണന്റെ മകള്‍ അനുപമ !വോട്ടര്‍ സ്ലിപ്പ് നല്‍കിയത് ബിജെപി മണ്ഡലം പ്രസിഡന്റ്.ഷാഫിക്കെതിരെ അടിയൊഴുക്കുകൾ
April 7, 2021 1:39 pm
പാലക്കാട് :ഷാഫി പറമ്പിലിനെതിരെ മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ മകള്‍ അനുപമ രംഗത്ത് എത്തി .,,,
എതിർ ഗ്രുപ്പിനെ വെട്ടുന്ന ചെന്നിത്തല !..രമേശ് ചെന്നിത്തലക്കെതിരെ കടുത്ത ആരോപണങ്ങളുമായി പാലക്കാട് മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി ഗോപിനാഥ്.
March 5, 2021 5:52 am
പാലക്കാട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്ന യുദ്ധവുമായി പാലക്കാട് മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി ഗോപിനാഥ്. ഗ്രൂപ്പില്ലാത്തിനാലാണ് തഴയപ്പെട്ടതെന്ന് എ.വി.ഗോപിനാഥ് ആരോപിച്ചു.,,,
കയ്യിലിരിക്കുന്ന പാലക്കാട് സീറ്റും കോൺഗ്രസ് തമ്മിലടിയിലൂടെ കളയും..! പാലക്കാട് സീറ്റിൽ ഷാഫി പറമ്പിലിന് വെല്ലുവിളിയുമായി വിമത നീക്കം; ഞെട്ടിച്ച് മുന് ഡി.സി.സി അദ്ധ്യക്ഷൻ പാർട്ടി വിട്ടു
March 4, 2021 5:49 pm
പാലക്കാട്: കയ്യിലിരിക്കുന്ന പാലക്കാട് സീറ്റും കോൺഗ്രസ് പാർട്ടി തമ്മിലടിയിലൂടെ കളയുമെന്ന് ഉറപ്പായി. കോൺഗ്രസിൽ വിവിധ കേന്ദ്രങ്ങളിൽ തമ്മിലടിയും തർക്കവുമാണ് ഇപ്പോൾ,,,
ബിജെപിക്ക് ഒരംഗത്തെയുണ്ടാക്കുകയും മൂന്നാമത്തെ കക്ഷിയാക്കി വളർത്തിയതും കോൺഗ്രസ് !ഷാഫിയെ തോൽപ്പിക്കാൻ എ വി ഗോപിനാഥ്. പാലക്കാട് ജില്ലയില്‍ കോൺഗ്രസ് പാര്‍ട്ടി തീരും!
March 3, 2021 5:34 am
പാലക്കാട്: പാലക്കാട് ഇത്തവണ ഷാഫി പറമ്പിൽ തോൽക്കും .കോൺഗ്രസിലെ കരുത്തൻ ഇടതു സ്ഥാനാർത്ഥിയായി ഷാഫിക്ക് എതിരെ മത്സരിക്കും എന്ന റിപ്പോർട്ടുകളാണ്,,,
ഷാഫി പറമ്പിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ് മത്സരിക്കും.ഷാഫി ഇത്തവണ നിയമസഭ കാണില്ല.
March 2, 2021 3:25 pm
പാലക്കാട്: ഷാഫി പറമ്പിൽ ഇത്തവണ നിയമസഭാ കാണില്ലെന്ന് വിമതപക്ഷം .കോൺഗ്രസിൽ സീറ്റ് ചർച്ച തുടങ്ങിയതോടെ അടിയും തുടങ്ങി .ബെന്നി ബെഹനാനെ,,,
സ്വപ്ന സുരേഷ് എൽ ഡിഎഫിന്റെ കൺവീനറെ പോലെയെന്ന് ഷാഫി പറമ്പിൽ.
July 12, 2020 4:07 pm
അറസ്റ്റ് ചെയ്തത് ബംഗളുരുവിലെങ്കില്‍ , ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഇവര്‍ എങ്ങിനെ അതിര്‍ത്തി കടന്ന് പോയി?,,,
Page 3 of 5Previous
1
2
3
4
5
Next