ദീലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമെന്ന് ഷാജോൺ
October 21, 2017 8:11 am
അമ്മയില്‍ നിന്ന് ദീലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമെന്ന് കലാഭവന്‍ ഷാജോണ്‍. പൃഥ്വിരാജിന്‍റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന പ്രചാരണം,,,


