ഏതെങ്കിലും വണ്ടിയിടിച്ചു ഞാന്‍ മരിച്ചാല്‍ കള്ളുകുടിച്ച് എല്‍.എസ്.ഡി അടിച്ച് ബോധമില്ലാതെയാണെന്നല്ലേ പറയൂ..“അ​മ്മ’ പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കു​മെ​ന്ന് ഷെ​യി​ൻ; മു​ട​ങ്ങി​യ സി​നി​മ​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഷെ​യി​ൻ
December 8, 2019 2:24 pm

കോഴിക്കോട്: ന​ട​ന്‍ ഷെ​യി​ന്‍ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളു​മാ​യു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ‘അ​മ്മ’ ഇ​ട​പെ​ടു​ന്നു. ഷെ​യ്ൻ നി​ഗം അ​മ്മ ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ‌​ച്ച ന​ട​ത്തി.,,,

കാറിടിച്ച് കൊല്ലും എന്നത് അത്ര നിസ്സാരമാണോ ? ഷെയ്നെ പിന്തുണച്ച് ആഷിഖ് അബു
December 5, 2019 2:41 pm

നടന്‍ ഷെയ്ന്‍ നിഗത്തിനെ പിന്തുണച്ച് സംവിധായകന്‍ ആഷിഖ് അബു. ഷെയ്ന്‍ നിഗത്തിനെതിരായ വധഭീഷണി എടുത്തുപറഞ്ഞാണ് ആഷിഖ് അബു മാധ്യമങ്ങളോട് പ്രതികരിച്ചത്.,,,

ഷെയ്ൻ നിഗത്തെ അഭിനയിപ്പിക്കല്ലെന്ന് നിർമാതാക്കൾ; വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു.ചെറുപ്പക്കാരായ നടന്മാരിൽ ചിലർ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും ഫെഫ്ക
November 28, 2019 3:45 pm

കൊച്ചി:ഷെയ്ൻ നിഗം നായകനായ വെയിൽ, കുർബാനി എന്നീ സിനിമ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. തീരുമാനം അമ്മയെ അറിയിച്ചു. ഈ സിനിമകൾക്ക്,,,

മുടി പറ്റെവെട്ടി ഷെയിൻ നിഗം…!! ചിത്രം കണ്ട് കണ്ണ് തള്ളി വെയിൽ സിനിമ ടീം
November 25, 2019 12:14 pm

മലയാള സിനിമയിലെ പ്രശസ്ത യുവതാരം ഷെയിൻ നിഗവും വെയിൽ സിനിമയുടെ അണിയറക്കാരുമായുള്ള സംഘർഷം കടുത്ത അവസ്ഥയിലെന്ന് സൂചന. സിനിമയിലെ കഥാപാത്രത്തിനായി,,,

ഷെയ്ന്‍ നിഗമിനെ വണ്ടി കൊണ്ട് പിടിപ്പിക്കും കാലു തകർക്കും !!വീണ്ടും വധ ഭീഷണിയുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്
October 23, 2019 3:18 am

കൊച്ചി:ഷെയ്ന്‍ നിഗമിന് എതിരെ വീണ്ടും വധ ഭീഷണിയുമായി നിര്‍മ്മാതാവ് ജോബി ജോർജ് രംഗത്ത് .ഒരു വനിത സംവിധായികയോ നിർമാതാവോ ആയ,,,

ജോബി ജോര്‍ജ്ജിന്റെ ദ്വയാർത്ഥ പരാമര്‍ശത്തിന് മറുപടിയുമായി നടന്‍ ഷെയ്ന്‍ നിഗം.
October 18, 2019 9:25 pm

തിരുവനന്തപുരം: നിര്‍മാതാവ് ജോബി ജോര്‍ജില്‍ നിന്നും വധഭീഷണി നേരിടേണ്ടി വന്ന വിഷയത്തില്‍ പ്രതികരിച്ച ഷെയ്ൻ നിഗത്തിനെതിരെ നിര്‍മാതാവ് ജോബി ജോര്‍ജ്ജിന്റെ,,,

വധഭീഷണി മുഴക്കിയെന്ന നടന്‍ ഷെയ്‌ന്റെ ആരോപണം തള്ളി നിര്‍മാതാവ് ജോബി ജോര്‍ജ്. അന്ന് പാര്‍വ്വതിയെ അധിക്ഷേപിച്ചയാള്‍ക്ക് ജോലി വാഗ്ദാനം, ഇന്ന് ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി.ജോബി ജോര്‍ജ് എന്ന നിര്‍മ്മാതാവ്
October 17, 2019 11:08 am

കൊച്ചി:വധഭീഷണി മുഴക്കിയെന്ന നടന്‍ ഷെയ്‌ന്റെ ആരോപണം തള്ളി നിര്‍മാതാവ് ജോബി ജോര്‍ജ് രംഗത്ത് .പുറത്തുവരുന്ന വാര്‍ത്തകളൊന്നും ശരിയല്ലെന്നും കഴിഞ്ഞ ആറുദിവസമായി,,,

യുവ നടൻ ഷെയ്ൻ നിഗമിന് വധഭീഷണി!!പിന്നിൽ സിനിമ നിർമാതാവ് ജോബി ജോർജ്
October 17, 2019 3:56 am

കൊച്ചി : യുവ നടൻ ഷെയ്ൻ നിഗമിന് വധഭീഷണിഎന്ന . സിനിമ നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന്,,,

Top