പാലക്കാടും കാലുവാരൽ ഭീക്ഷണിയിൽ!ഷാഫി പറമ്പില്‍ പാലക്കാട് പ്രചാരണത്തിനില്ല.ഒളിക്യാമറ അഴിമതിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ ആളില്ലെന്ന് എം.കെ.രാഘവന്‍.കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികള്‍ അങ്കലാപ്പില്‍.
April 12, 2019 2:05 pm
തിരുവനന്തപുരം: ഷാഫി പറമ്പിൽ എന്താണ് സ്വന്തം തട്ടകമായ പാലക്കാട് മണ്ഡലത്തിൽ നിന്നും മാറി നിൽക്കുന്നത് ?ഷാഫിയുടെ മണ്ഡലത്തിലെ വലിഞ്ഞു നിൽക്കൽ,,,
തരൂരിനെ തോൽപ്പിക്കും !!!തനിക്കെതിരെ പാലം വലിക്കുന്നത് പാര്‍ട്ടിക്കുള്ളവര്‍ തന്നെയെന്ന് ശശി തരൂര്‍ കരഞ്ഞ് പറഞ്ഞു, വെളിപ്പെടുത്തലുമായി കോൺഗ്രസ് വിട്ട കല്ലിയൂര്‍ മുരളി
April 12, 2019 1:52 am
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ തനിക്കെതിരെ പാലം വലിക്കുന്നത് പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയാണെന്ന് ശശി തരൂര്‍ പറഞ്ഞതായി ഐഎന്‍ടിയുസി മുന്‍ നേതാവ് കല്ലിയൂര്‍,,,
ഐഎന്‍ടിയുസി നേതാവ് ബിജെപിയില്‍..!! തരൂരിനെ തോല്‍പ്പിക്കാന്‍ ശ്രമമെന്ന് ആക്ഷേപം
April 11, 2019 2:30 pm
തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശശരി തൂരിന്റെ പരാജയം ഏതാണ്ട് ഉറപ്പായ മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രാചരണത്തിന് നേതാക്കളോ പ്രവര്‍ത്തകരോ കൂടെയില്ലാത്ത,,,
തരൂരിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസില്‍ അടിയൊഴുക്ക്; ബിജെപിക്ക് വോട്ടുമറിക്കാന്‍ നേതാക്കളും
April 9, 2019 9:31 am
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് തിരുവനന്തപുരം. ബിജെപിയ്ക്ക് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലം എന്ന നിലയില്‍ കടുത്ത മത്സരമാണ് ഇക്കുറി,,,
മീനിന്റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കും; ശശി തരൂരിന്റെ ട്വീറ്റിന് വിമര്‍ശനം
March 30, 2019 8:50 am
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ കൊച്ചിയിലെ തീരദേശമേഖലകളിലും കടുത്ത പ്രതിഷേധം. ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട്,,,
പ്രണയ ദിനാശംസയില്‍ സംഘപരിവാറിനെ ട്രോളി ശശി തരൂര്‍;തിരിച്ചു ട്രോളി കേന്ദ്രമന്ത്രി
February 15, 2019 8:44 am
ന്യൂഡല്‍ഹി:പ്രണയ ദിനാശംസയില്‍ സംഘപരിവാറിനെ ട്രോളികൊണ്ട് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പ്രണയ ദിനം ആഘോഷിക്കുന്ന ആരെയെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍,,,
മോഹന്‍ലാലിനെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി: ഇല്ലെന്ന് പറഞ്ഞിട്ടും പിടി വിടുന്നില്ല, നിര്‍ത്താന്‍ വേറെ ആളില്ല
January 25, 2019 12:45 pm
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടന്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. മത്സരിക്കാനില്ല, രാഷ്ട്രീയത്തിലേക്കില്ല എന്നൊക്കെ,,,
കേരളത്തിന്റെ സ്വന്തം സൈന്യത്തെ നൊബേലിന് ശിപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എംപി
December 30, 2018 11:53 am
തിരുവനന്തപുരം: പ്രളയ സമയത്ത് കേരളത്തെ കൈ പിടിച്ചുയര്‍ത്തിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശിപാര്‍ശ ചെയ്യുമെന്ന് ഡോ.,,,
മോദി ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണ്; ശശി തരൂര്‍
October 29, 2018 9:41 am
ആര്‍എസ്എസിന്റെ കണ്ണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണെന്ന് കോണ്‍ഗ്രസ് എംപി ശശിതരൂര്‍. ആര്‍എസ്എസ് പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരത്തില്‍ മോദി,,,
രാജേട്ടനില്ലാതെ താമര വിരിയിക്കാൻ കരുത്തോടെ ബിജെപി;ഇത്തവണ തരൂർ വീഴും ?!.തലസ്ഥാനം പിടിക്കാൻ മുന്നണികൾ
October 27, 2018 4:41 am
സ്വന്തം ലേഖകൻ തിരുവനന്തപുരം:2009 ലും 2014 ളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പിനെ നേരിട്ട് തിളക്കമാർന്ന വിജയം നേടിയ മുന്‍ യുഎന്‍,,,
”അയ്യോ” ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയിലേക്ക്..
October 23, 2018 11:36 am
സൗത്ത് ഇന്ത്യക്കാരുടെ ശൈലിയും പദ പ്രയോഗങ്ങളും എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്. ലോകത്ത് പഠിക്കാനും സംസാരിക്കാനും ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ നമ്മുടെ മലയാളവുമാണ്.,,,
ശശി തരൂരിന്റെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വീണ്ടും; അര്‍ത്ഥമറിയാന്‍ ഗൂഗിള്‍ തപ്പി മലയാളികള്‍
October 10, 2018 2:34 pm
കൊച്ചി:ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ എല്ലാവര്‍ക്കും അത്ഭുതമാണ്. കടിച്ചാല്‍ പൊട്ടാത്ത തരത്തില്‍ ഇതുവരെ പൊതുവായി ആരും കേട്ടിട്ടില്ലാത്ത വാക്കുകള്‍ ട്വീറ്റുകളില്‍,,,
Page 6 of 8Previous
1
…
4
5
6
7
8
Next