സംസ്ഥാനത്ത് കടയടപ്പ് സമരം തുടങ്ങി; ഒരു വിഭാഗം പിന്‍മാറി November 1, 2017 7:55 am സംസ്ഥാനത്ത് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരം ആരംഭിച്ചു. 24 മണിക്കൂറാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.,,,