സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് കുമാര്‍ കുറ്റക്കാരനെന്ന് കോടതി വിധി
December 19, 2018 2:14 pm
സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതിയായ സതീഷ് കുമാര്‍ കുറ്റക്കാരനെന്ന് കോടതി വിധി. പാലാ ഡിസ്ട്രിക്ട് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.,,,


