ഇന്ന് ശിവരാത്രി; പിതൃസ്മരണകളുമായി പതിനായിരങ്ങള്‍ മണപ്പുറത്തേക്ക്
February 13, 2018 8:24 am

ആലുവ: ഇന്ന് മഹാശിവരാത്രി. ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങിക്കഴിഞ്ഞു. നദീതീരം മണ്‍മറഞ്ഞ പൂര്‍വികര്‍ക്കു ബലിയിടാനെത്തുന്ന പിന്മുറക്കാരെക്കൊണ്ടു നിറഞ്ഞുതുടങ്ങി. ക്ഷേത്രത്തില്‍,,,

Top