ജി-23 സംഘത്തിനു മുന്നിൽ സോണിയ മുട്ട് മടക്കുന്നു . ലോക്‌സഭയിൽ കോൺഗ്രസിന്റെ പുതിയ നേതാവായി ശശി തരൂർ പരിഗണനയിൽ
July 4, 2021 2:16 pm

ന്യൂഡൽഹി: ശശി തരൂർ ലോകസഭയിൽ നേതാവാകാൻ സാധ്യത .സോണിയ ഗാന്ധി കോൺഗ്രസിൽ വിമത സ്വരം ഉയർത്തിയ ജി-23 സംഘത്തിനു മുന്നിൽ,,,

മതേതര മുഖം വലിച്ചെറിഞ്ഞു സോണിയ കോൺഗ്രസ് !!മഹാരാഷ്ട്രയിൽ ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാരിന് സോണിയാ ഗാന്ധിയുടെ പച്ചക്കൊടി!!നീക്കം കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകും .
November 21, 2019 5:38 am

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ ബിജെപി ഇതര സർക്കാർ രൂപീകരിക്കുന്നതിനു നീക്കം ശക്തമായി ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാർ രൂപീകരണത്തിന് പച്ചക്കൊടി,,,

മോദി തരംഗം!!മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരും. ബിജെപി വിജയം ഉറപ്പിച്ച് വിവിധ സര്‍വേ ഫലങ്ങള്‍!!സോണിയ കോണ്‍ഗ്രസ് തകർന്നു തരിപ്പണമാകും.
October 19, 2019 2:22 pm

ഇന്ത്യയിൽ മോദി തരംഗം അരക്കിട്ടുറപ്പിക്കുകയാണ് . രണ്ട് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് സര്‍വേ,,,

രാ​ജ്യം അ​പ​ക​ട​ത്തി​ൽ,രാജ്യം ഇളക്കിമറിക്കുന്ന പ്രക്ഷോഭത്തിന് സോണിയയുടെ ആഹ്വാനം. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലല്ല തെരുവിലിറങ്ങണമെന്ന് പ്ര​വ​ർ​ത്ത​ക​രോ​ട് സോ​ണി​യ
September 13, 2019 2:29 am

ന്യൂ​ഡ​ൽ​ഹി: ജനങ്ങള്‍ നല്‍കിയ അധികാരം അപകടകരമായ രീതിയില്‍ മോദി സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.നരേന്ദ്ര മോദി,,,

കോണ്‍ഗ്രസ് തിരിച്ചുവരുന്നു സോണിയയിലൂടെ.
August 18, 2019 4:02 pm

കോൺഗ്രസിന്റെ പ്രസിഡന്റായി പഴയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോൾ കോൺഗ്രസിൽ മാറ്റം വന്നു തുടങ്ങി എന്നാണ് പ്രചാരണം .സോണിയ പുതിയ പ്രസിഡന്റ്,,,

കോണ്‍ഗ്രസ് തിരിച്ചുവരുന്നു സോണിയയിലൂടെ.ശശി തരൂർ വർക്കിങ് പ്രസിഡന്റ് ആകും ?
August 18, 2019 3:56 pm

കോൺഗ്രസിന്റെ പ്രസിഡന്റായി പഴയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോൾ കോൺഗ്രസിൽ മാറ്റം വന്നു തുടങ്ങി എന്നാണ് പ്രചാരണം .സോണിയ പുതിയ പ്രസിഡന്റ്,,,

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് കരുതിയതിനേക്കാള്‍ വലിയ പരാജയം.കോൺഗ്രസിൽ നടക്കുന്നത് ഗാന്ധി കുടുംബത്തിന്റെ കസേരകളി
August 11, 2019 7:51 pm

ന്യൂഡല്‍ഹി :കോൺഗ്രസിൽ നടക്കുന്നത് ഗാന്ധി കുടുംബത്തിന്റെ കസേരകളി.രാഹുൽ ഗാന്ധി മാറിയപ്പോൾ അധികാരം സോണിയ ഗാന്ധിയിലേക്ക് വെച്ചുമാറി .മുൻപ് സോണിയായിൽ നിന്നും,,,

സോണിയാ കോണ്‍ഗ്രസ് അധ്യക്ഷ!!!കോൺഗ്രസിൽ വീണ്ടും പിളർപ്പിന് സാധ്യത.കോൺഗസ് തകർച്ച പൂർണ്ണമായി.അധികാരം കൈവിടാൻ നെഹ്രുകുടുംബം തയ്യാറല്ല.
August 11, 2019 3:41 am

ന്യുഡൽഹി: അധികാരം കൈവിടാൻ സോണിയ ഗാന്ധിയും നെഹ്രുകുടുംബവും തയ്യാറല്ല .രണ്ടുമാസത്തെ നാടകത്തിനുശേഷം കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധിയെ,,,

Top