കണ്ണട വിവാദത്തില്‍ സ്പീക്കറുടെ വിശദീകരണം പുറത്ത്; 40 വര്‍ഷത്തെ പൊതുജീവിതത്തെ അളക്കരുതെന്ന് സ്പീക്കര്‍
February 5, 2018 6:19 pm

തിരുവനന്തപുരം: കണ്ണട വാങ്ങിയ കാര്യം സൂക്ഷമായ പഠനത്തിനും പരിശോധനക്കും വിധേയമാക്കാതിരുന്നത് പിശകായിപ്പോയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട,,,

Top