‘എന്റെ മരണശേഷമെങ്കിലും മദ്യപിക്കരുത്; എന്റെ ചിതയ്ക്ക് നിങ്ങള്‍ തീവെയ്ക്കരുത്’; അച്ഛന്റെ അമിതമദ്യപാനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത  മകന്റെ ആത്മഹത്യാക്കുറിപ്പ്  
May 3, 2018 1:17 pm

തിരുനെല്‍വേലി: പിതാവിന്റെ അമിതമദ്യപാനത്തില്‍ മനം നൊന്ത് മകന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി സ്വദേശി ദിനേശാണ് ആത്മഹത്യ ചെയ്തത്. വന്നാര്‍പേട്ടയിലെ,,,

വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; സഹപാഠികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍; ആത്മഹത്യാക്കുറിപ്പിനെ സൂചിപ്പിക്കുന്ന ശബ്ദശകലം പോലീസിന് കൈമാറി
April 18, 2018 9:29 am

ബന്ധുവീട്ടില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപമാണ് മരണകാരണമെന്നു ബന്ധുക്കള്‍. മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ ബാലന്‍, ജയ ദമ്പതിമാരുടെ മകള്‍ അനഘയാണ്(18),,,

മാനഹാനിയെ തുടര്‍ന്ന് ബികോം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍  
January 9, 2018 10:20 am

ചിക്കമംഗലൂരു :മാനഹാനിയെ തുടര്‍ന്ന് ബികോം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. കര്‍ണ്ണാടകയിലെ ചിക്കമംഗലൂരു സ്വദേശിനി ധന്യശ്രീ ആത്മഹത്യ,,,

മുത്തശി വഴക്കുപറഞ്ഞു; അമിതമായി ഗുളിക കഴിച്ച വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു; മരിക്കും മുമ്പ് കൂട്ടുകാരിയ്ക്ക് മെസേജ് അയച്ചു
November 2, 2017 2:36 pm

അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് പാ​ർ​വ​തി ഭ​വ​നി​ൽ അ​ൽക്ക (17) ആ​ണ്,,,

Top