ബീച്ചില്‍ അവധി ആഘോഷിക്കാനെത്തിയത് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍; മദ്യവും മയക്ക് മരുന്നും പരസ്യ സെക്സുമായി ആഘോഷം; പൊലീസിനും തലവേദന
March 13, 2018 4:44 pm
എല്ലാ വര്‍ഷത്തെയും പൊലെ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്ലോറിഡയിലെ കടത്തീരത്ത് അവധി ആഘോഷിക്കാനെത്തി. ആഘോഷം അതിര് കടന്ന് മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും എത്തി.,,,
കന്യകാത്വം ലേലത്തിന് വെച്ച് വിദ്യാര്‍ത്ഥിനികള്‍
November 10, 2017 4:33 am
ലണ്ടൻ :ഏറ്റവും കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് കന്യകാത്വം വില്‍ക്കും.കന്യകാത്വം ലേലത്തിന് വെച്ച് വിദ്യാര്‍ത്ഥിനികള്‍. തങ്ങളുടെ വടിവൊത്ത ശരീരങ്ങളുടെ ചിത്രങ്ങളും ഇവര്‍,,,
വയനാട്ടിൽ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ക്രൂരനായ വൈദികൻ അറസ്റ്റിൽ
July 18, 2017 10:37 am
കൽപ്പറ്റ: ബാലഭവനിലെ ആണ്‍ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ പാതിരി പോലീസ് പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ്,,,
അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചു
September 1, 2016 4:46 pm
ജഷ്പൂര്‍: ചില അധ്യാപകര്‍ കുട്ടികളോട് കാണിക്കുന്ന ക്രൂരത അതി കഠിനമാണ്. അടിമകളോട് കാണിക്കുന്ന രീതിയിലാണ് പെരുമാറ്റം. ഇത്തവണ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ,,,
കഞ്ചാവും മയക്കുമരുന്നും മാത്രമല്ല ‘സ്‌നേക്ക് ബൈറ്റ്’ ആണ് യൂത്തിന് ഹരം; മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ നാക്കിനടിയില്‍ കടിച്ചാല്‍ മൂന്ന് ദിവസം ലഹരി; വില 3000രൂപ
August 20, 2016 9:44 am
കായംകുളം: കഞ്ചാവും മയക്കുമരുന്നും ഇനി ഔട്ട് ഓഫ് ഫാഷന്‍ എന്നു പറയുന്ന കാലം വിദൂരമല്ല. ഇപ്പോള്‍ ‘സ്‌നേക്ക് ബൈറ്റി’നാണ് ഡിമാന്റ്.,,,
ആണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ പഠിക്കില്ലെന്ന് പെണ്‍കുട്ടികള്‍; കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കളും
August 3, 2016 2:29 pm
ബാര്‍മര്‍: ആണ്‍കുട്ടികള്‍ക്കൊപ്പം പഠിക്കാന്‍ തങ്ങളുടെ മകളെ അയക്കില്ലെന്ന് രക്ഷിതാക്കള്‍. ആണ്‍ക്കുട്ടികള്‍ക്കൊപ്പം പഠിക്കാന്‍ സമ്മതമല്ലെന്ന് അറിയിച്ച് രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ യു.പി,,,
വിനോദ യാത്രയ്ക്ക് കൊണ്ടു പോയില്ല; രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ ബെഞ്ചും ഡയ്ക്കും തല്ലിതകര്‍ത്തു
July 11, 2016 6:18 pm
പട്‌ന: വിനോദയാത്ര പോകുമെന്ന് പറഞ്ഞ് പിന്നീട് യാത്ര മാറ്റിവെച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറി തല്ലിത്തകര്‍ത്താണ്,,,
കെട്ടിടത്തിന്റെ മുകളില്‍നിന്ന് നായയെ വലിച്ചെറിഞ്ഞത് എംബിബിഎസ് വിദ്യാര്‍ത്ഥി
July 6, 2016 3:45 pm
ചെന്നൈ: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നായയെ വലിച്ചെറിയുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തുവന്നതോടെ,,,
റാഗിംഗിനിരയാകുന്നത് നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍; കിടന്ന കിടപ്പില്‍നിന്ന് അനങ്ങാനാവാതെ കോഴിക്കോട് സ്വദേശിനി
July 4, 2016 12:57 pm
കോഴിക്കോട്: കര്‍ണാടക നഴ്‌സിംഗ് കോളേജില്‍ നിന്ന് റാഗിംഗിനിരയായ മലയാളി വിദ്യാര്‍ത്ഥിയുടെ സംഭവം പുറംലോകം അറിഞ്ഞതോടെ റാഗംഗിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി,,,
പത്തില്‍ താഴെ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കില്ല; 98 സ്വാശ്രയ എഞ്ചിനീയറിംഗ് കൊളേജുകളും കരാറില്‍ ഒപ്പിട്ടു
June 29, 2016 9:04 am
തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശനത്തിന് പ്ലസ്ടു മാനദണ്ഡമാക്കണമെന്ന സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്മെന്റിന്റെ ആവശ്യം ഫലവത്തായില്ല. എന്‍ട്രന്‍സ് ലിസ്റ്റിന് പുറത്തുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല.,,,
മലയാളി വിദ്യാര്‍ത്ഥിക്ക് റംഗിംഗ് നേരിടേണ്ടി വന്ന കലബുറഗി നഴ്‌സിങ് കോളേജിന്റെ അംഗീകാരം റദ്ദാക്കും
June 27, 2016 4:25 pm
ദില്ലി: റാഗിംഗ് നടന്നിട്ടില്ലെന്നും പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും പറഞ്ഞ് തലയൂരാന്‍ ശ്രമിച്ച കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തേക്കും. മലയാളി നഴ്‌സിംഗ്,,,
മലയാളി പെണ്‍കുട്ടിയെ റാഗ് ചെയ്ത നാലാം പ്രതി ശില്‍പ ഒളിവില്‍; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
June 27, 2016 11:02 am
കോഴിക്കോട്: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത നാലാം പ്രതിയെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. നാലാം പ്രതിയായ ശില്പയും കുടുംബവും,,,
Page 2 of 4Previous
1
2
3
4
Next