സുനിൽ പി ഇളയിടത്തിന് ആർഎസ്എസ്സ് വധഭീഷണി; കണ്ടാല്‍ കല്ലെറിഞ്ഞു കൊല്ലാൻ ആഹ്വാനം
November 12, 2018 4:36 pm
തിരുവനന്തപുരം: പ്രഭാഷകനായ സുനിൽ പി ഇളയിടത്തിന് ആര്‍ എസ്എസ്സിന്‍റെ വധഭീഷണി.പ്രമുഖ പ്രഭാഷകനും ചിന്തകനുമായ സുനിൽ പി ഇളയടത്തെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ്,,,



