സ്വർണ്ണക്കടത്തിൽ ബിജെപി ഉന്നതരും സംശയനിഴലിൽ.അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന്‌ സ്വപ്‌ന; ബിജെപിക്ക്‌ വേണ്ടിയും സഹായം തേടി.
August 28, 2020 1:33 pm

കൊച്ചി:ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി,,,

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി തളളി.യു.എ.പി.എ നിലനിൽക്കുമെന്ന് എൻ.ഐ.എ കോടതി
August 10, 2020 1:47 pm

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് ജാമ്യമില്ല. കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻ.ഐ.എ പ്രത്യേക,,,

സ്വപ്നയുടെ മൊഴിയിൽ രാഷ്ട്രീയക്കാരുടെ പേരുകളും.ഞെട്ടലോടെ ഇരുമുന്നണികളും !
August 4, 2020 3:50 am

കൊച്ചി:കേരളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമെന്ന് എന്‍ഐഎ വെളിപ്പെടുത്തി . ശനിയാഴ്ച കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായതോടെയാണ്,,,

മുഖ്യസൂത്രധാരൻ കെ.ടി.റമീസ്.നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് ഭീകരപ്രവർത്തനത്തിന് ഫണ്ടിനും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനും
July 25, 2020 3:52 am

കൊച്ചി :രാജ്യത്ത് ഭീകര പ്രവർത്തനത്തിനുള്ള ഫണ്ടിങ്ങിന് സ്വർണ്ണം കടത്തി . രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനും ഭീകരപ്രവർത്തനത്തിന് ഫണ്ട് നൽകാനുമാണ്,,,

ശിവശങ്കറിന്‍റെ ഭാവി സ്വപ്നയുടെ നാവിൽ..ശിവശങ്കരൻ അറസ്റ്റിലേക്ക് ? തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം.സ്വ​പ്ന​യു​ടെ മൊ​ഴി​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഇ​നി ശി​വ​ങ്ക​റി​ന് നി​ർ​ണാ​യ​കം
July 24, 2020 1:42 pm

തി​രു​വ​ന​ന്ത​പു​രം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനോട് തിങ്കളാഴ്ച കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചു.,,,

ഫൈസൽ ഫരീദിന് പിന്നിൽ മൂവാറ്റുപുഴ സ്വദേശി റബിൻസെന്ന് സൂചന.കോണ്‍സുലേറ്റിനെതിരെയും സംശയം!ഉദ്യോഗസ്ഥര്‍ക്കെതിരേ മാനേജരുടെ മൊഴി ; യു.എ.ഇ. സര്‍ക്കാര്‍ നല്‍കിയ പ്രളയഫണ്ടിലും തട്ടിപ്പെന്നു സംശയം
July 21, 2020 2:48 pm

കൊച്ചി:സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിന് പിന്നിൽ മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്ന് സൂചന. കേസിലെ മുഖ്യ സൂത്രധാരന്മാരിൽ,,,

സ്വർണക്കടത്ത് കേസ് പ്രതിക്കൊപ്പം ഞാൻ നിൽക്കുന്നത് ഞാൻ തന്നെ ആകാം.അതിൽ ഉള്ളത് ഞാൻ തന്നെയാണ്-അയ്യപ്പദാസ്
July 16, 2020 4:08 pm

സ്വർണക്കടത്ത് കേസ് പ്രതിക്കൊപ്പം ഞാൻ നിൽക്കുന്നത് ഞാൻ തന്നെ ആകാം.അതിൽ ഉള്ളത് ഞാൻ തന്നെയാണ് എന്ന് മനോരോഅംയിലെ ജേർണലിസ്റ്റ് അയ്യപ്പദാസ്,,,

10 മണിക്കൂർ ചോദ്യം ചെയ്യൽ നാടകീയതയ്ക്കൊടുവിൽ ശിവശങ്കറിനെ വീട്ടിലെത്തിച്ചു.ശിവശങ്കറിന്റെ നമ്പരിലേക്കു സരിത് ഒന്‍പതു തവണ വിളിച്ചു. ശിവശങ്കര്‍ തിരിച്ച് അഞ്ചു തവണയും വിളിച്ചു.
July 15, 2020 3:48 am

തിരുവനന്തപുരം : സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കസ്റ്റംസ് ഓഫിസില്‍ 10 മണിക്കൂറോളം ചോദ്യം,,,

ഓഫായ ഫോണ്‍ മകള്‍ ഓണാക്കി!സ്വപ്നയ്ക്ക് കുരുക്കായത് മകളുടെ ഫോൺ ! സന്ദീപിനെ തിരഞ്ഞപ്പോള്‍ സ്വപ്‌നയും കുടുങ്ങി!!ഇവർക്ക് രാജ്യാന്തര ഭീകരസംഘടനകളുടെ ഇടപെടല്‍ ഉണ്ടെന്നും സൂചന
July 12, 2020 5:10 am

കൊച്ചി: മകളുടെ ഫോണിലെ ചെറിയൊരു അബദ്ധം കാരണമാണ് ശരിക്കും സ്വപ്‌ന കുടുങ്ങാന്‍ കാരണം. യഥാര്‍ത്ഥത്തില്‍ സന്ദീപിനെ തിരഞ്ഞാണ് പോലീസ് ബംഗളൂരുവിലെത്തിയത്.സ്വപ്‌ന,,,

സ്വർണക്കടത്തിൽ ഭീകരബന്ധ സൂചന!..ഭാര്യമാരുടെ രഹസ്യമൊഴി നിർണായകം..!!തീവ്രവാദ ബന്ധം സംശയിക്കുന്ന മലബാറിലെ ജുവലറി ഗ്രൂപ്പ് കൂടുതൽ കുടുക്കിലേക്ക്
July 11, 2020 2:29 pm

കൊച്ചി:ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോ സ്വര്‍ണം കടത്തിയ കേസിൽ ഉന്നതർ കുടുങ്ങാതിരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മുന്നിൽ സരിത് കീഴടങ്ങുകയായിരുന്നെന്നു സംശയം,,,

ഭരണതലത്തിലെ സ്വാധീനത്തിലാണ് സ്വർണ്ണം കടത്തൽ ?സ്വപ്ന സുരേഷിനെ പിടികൂടാൻ പോലീസിൻ്റെ സഹായം കസ്റ്റംസ് തേടിയിട്ടില്ലെന്ന് ഡി ജി പി.
July 11, 2020 12:28 pm

കൊച്ചി:വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ .പ്രതികളെ പിടികൂടാൻ കസ്റ്റംസ് പോലീസിൻ്റെ സഹായം,,,

Page 1 of 21 2
Top