നിലം നികത്തി റോഡ് നിര്‍മ്മിച്ചെന്ന കേസ്; തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്
November 4, 2017 1:57 pm
നിലം നികത്തി സ്വന്തം ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. കോട്ടയം വിജിലന്‍സ്,,,


