അമേരിക്കക്ക് തിരിച്ചടി ?സുലൈമാനിയെ വധിച്ച കമാന്‍ഡര്‍ കൊല്ലപ്പെട്ടു!!സ്ഥിരീകരിച്ച് റഷ്യ!!
January 28, 2020 9:21 pm

തെഹറാന്‍: ഖാസിം സുലൈമാനിയെ വധിച്ചവര്‍ കൊല്ലപ്പെട്ടെന്ന് റഷ്യന്‍ ഇന്റലിജന്‍സ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ തകര്‍ന്ന വീണ യുഎസ്,,,

ട്രംപിനെ കൊല്ലാന്‍ 3 മില്യണ്‍ ക്വട്ടേഷന്‍, പ്രോക്‌സി വാര്‍ നീക്കവുമായി ഇറാൻ.
January 21, 2020 9:14 pm

തെഹറാന്‍:സുലൈമാനി വധത്തില്‍ അമേരിക്കയ്‌ക്കെതിരെ വമ്പന്‍ ആക്രമണങ്ങള്‍ക്ക് ഇറാന്‍ ഒരുങ്ങുന്നതായി സൂചന . ട്രംപിനെ വധിക്കാന്‍ ക്വട്ടേഷനും ഇറാന്‍ നല്‍കിയിട്ടുണ്ട്. സുലൈമാനിയുടെ,,,

ഉക്രേനിയന്‍ വിമാനാപകടത്തെക്കുറിച്ച്‌ സംശയമുണ്ടെന്ന് ട്രം‌പ്..വിമാനം തകര്‍ത്തത് ഇറാന്‍ മിസൈല്‍? ദൃശ്യങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട്
January 10, 2020 3:11 pm

വാഷിംങ്ടണ്‍: ഉക്രെയിന്‍ യാത്രാ വിമാനം ഇറാനില്‍ തകര്‍ന്നു വീണ സംഭവത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമാവുന്നു. യന്ത്രതകരാറാണ് വിമാനപകടകത്തിന് ഇടയാക്കിയതെന്ന് ഇറാന്‍ വാദിക്കുമ്പോഴും,,,

ഇ​റാ​ക്കി​ൽ യു​എ​സ് എം​ബ​സി​ക്കു സ​മീ​പം റോ​ക്ക​റ്റാ​ക്ര​മ​ണം.. ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ്…
January 9, 2020 5:03 am

ബാ​ഗ്ദാ​ദ്:ഇറാൻ വീണ്ടും തിരിച്ചടിക്കുന്നു ? ഇ​റാ​ക്കി​ൽ വീ​ണ്ടും റോ​ക്ക​റ്റാ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു. ബാ​ഗ്ദാ​ദി​ലെ യു​എ​സ്,,,

ഞങ്ങള്‍ പ്രതികാരം തുടങ്ങിയെന്ന് ഖമനേയി…ഇറാൻ മിസൈലുകൾ ഇറാഖില്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
January 8, 2020 10:27 pm

ടെഹ്റാന്‍: ഞങ്ങള്‍ പ്രതികാരം തുടങ്ങിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ വ്യോമക്രമണം,,,

തിരിച്ചടിച്ചാല്‍ ദുബായിയേയും ആക്രമിക്കുമെന്ന് ഇറാന്‍;യുദ്ധഭീതി കനത്തു; ആശങ്കയിൽ ഗൾഫ്. ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക്
January 8, 2020 3:51 pm

ബാഗ്ദാദ്: ഇറാഖിലെ രണ്ട് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രമണം നടത്തിയതോടെ മേഖലയിലെ സംഘര്‍ഷാവസ്ഥ യുദ്ധസമാനമായ സാഹചര്യങ്ങളിലേക്ക് കടന്നിരിക്കുകയാണ്.ഗൾഫ് മേഖലയിൽ യുദ്ധഭീതി,,,

അമേരിക്കന്‍ സൈനിക താളവത്തിലെ മിസൈല്‍ ആക്രമണം..80 അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാന്‍.ഇന്ത്യന്‍ പൗരന്മാര്‍ക്ക് പശ്ചിമേഷ്യയിലേക്ക് യാത്രാവിലക്ക്.
January 8, 2020 2:59 pm

ടെഹ്‌റാന്‍ :ഇറാൻ തിരിച്ചടി തുടങ്ങി എന്ന് റിപ്പോർട്ട് . ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍,,,

പശ്ചിമേഷ്യയില്‍ ഭയം..യുഎസ്സിനെതിരെ 13 പ്രതികാര പദ്ധതികള്‍… തയ്യാറെടുത്ത് ഇറാന്‍..
January 7, 2020 9:23 pm

തെഹറാന്‍: യുഎസ്സിനെതിരെ 13 പ്രതികാര പദ്ധതികലുമായി ഇറാൻ .ഇറാന്‍ പ്രതികാരത്തിന് സജ്ജമായതായി സൈന്യത്തിലെ പ്രമുഖ കമാന്‍ഡര്‍ വ്യക്തമാക്കി. 13 തരത്തിലുള്ള,,,

അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍.പ്രതികാരവുമായി വീണ്ടും അമേരിക്ക; ഇറാന്‍ മന്ത്രിക്ക് വിസ നിഷേധിച്ചു.
January 7, 2020 3:07 pm

വാഷിങ്ടണ്‍: സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ പ്രതികാര നടപടിയുമായി വീണ്ടും അമേരിക്ക. ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫിന്,,,

പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം!!ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; വന്‍ യുദ്ധത്തിന്റെ ഒരുക്കമെന്ന് സൂചന, 35 കേന്ദ്രങ്ങള്‍ പട്ടികയില്‍
January 6, 2020 3:20 am

ടെഹ്‌റാന്‍:ഇറാന്റെ സേനാ കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക നടപടിക്കെതിരെ ശക്തമായ തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നു. പ്രതികാരത്തിന്റെ കൊടുങ്കാറ്റിന്,,,

യുദ്ധ ഭീതിയിൽ ഗൾഫ് മേഖല!!ജാംകരണ്‍ പള്ളിയിൽ ചുവന്ന കൊടി ഉയർന്നു.വെല്ലുവിളിച്ച് അമേരിക്ക.
January 5, 2020 8:34 pm

ഗൾഫ് മേഖല യുദ്ധ ഭീതിയിൽ  ആയിരിക്കയാണ് !!ജാംകരണ്‍ പള്ളിയിൽ ചുവന്ന കൊടി ഉയർന്നു.എന്നാൽ വെല്ലുവിളിച്ച് അമേരിക്ക രാമത്തും ഉണ്ട് .സമാധാന,,,

Page 1 of 21 2
Top