ഐഎസ് ബന്ധമുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകുന്നതിനിടയില്‍ അധ്യാപിക പിടിയിലായി; ഐഎസ് മലയാളി ബന്ധങ്ങള്‍ ഇങ്ങനെ
August 2, 2016 1:57 pm
കാസര്‍ഗോഡ്: കേരളത്തിലും ഐഎസ് ബന്ധങ്ങള്‍ വളരുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എങ്ങനെയാണ് മലയാളികള്‍ക്ക് ഐഎസുമായി ബന്ധമുണ്ടാകുന്നത്. തൃക്കരിപ്പൂരിലെ അബ്ദുള്‍ റാഷിദിന്റെ,,,
കശ്മീര്‍ പ്രതിഷേധ റാലിയില്‍ ഭീകരന്റെ മുഖം; മുടി നീട്ടി മുഖം മറച്ച ലഷ്‌കര്‍ ഭീകരന്റെ ചിത്രങ്ങള്‍ വൈറല്‍
August 1, 2016 9:31 am
ശ്രീനഗര്‍: മുദ്രാവാക്യങ്ങള്‍ മുഴക്കി ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ കശ്മീര്‍ പ്രതിഷേധ റാലിയില്‍. ഭീകരന്‍ അബു ദുജാന്റെ ചിത്രങ്ങള്‍ ദേശീയമാധ്യമങ്ങളില്‍,,,
ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ പിടിയില്‍
July 29, 2016 8:06 pm
ഏഡന്‍: യെമനില്‍ വൃദ്ധസദനം ആക്രമിച്ച് മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ മൂന്നു അല്‍ഖ്വയിദ ഭീകരര്‍ പിടിയില്‍. യെമനിലെ,,,
കാസര്‍ഗോഡ് സ്വദേശി അഷ്ഫാഖ് ഐഎസില്‍ ചേര്‍ന്നു; സന്ദേശം സഹോദരന് ലഭിച്ചു
July 28, 2016 11:37 am
കാസര്‍ഗോഡ്: കാണാതായ അഷ്ഫാഖ് ഐഎസില്‍ ചേര്‍ന്നതായുള്ള സന്ദേശം ലഭിച്ചു. സഹോദരനാണ് അഷ്ഫാഖ് സന്ദേശമയച്ചത്. പടന്നയിലെ ഇജാസിന്റെ ശബ്ദ സന്ദേശം പുറത്തു,,,
കാസര്‍ഗോഡ് നിന്നും കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നെന്ന് സ്ഥിരീകരണം; യുഎപിഎ ചുമത്തും
July 28, 2016 8:51 am
കാസര്‍ഗോഡ്: കാണാതായ 17 പേര്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. പടന്നയില്‍ നിന്ന് കാണാതായവര്‍ എല്ലാം ഒന്നിച്ചാണെന്നും ഐഎസില്‍ ചേര്‍ന്നതു,,,
പാകിസ്താന്റെ നിര്‍ദേശ പ്രകാരമാണ് കശ്മീരില്‍ സംഘര്‍ഷം നടക്കുന്നതെന്ന് രാജ്‌നാഥ് സിംഗ്
July 21, 2016 2:20 pm
ദില്ലി: കശ്മീരില്‍ സംഘര്‍ഷം ഉണ്ടാക്കുന്നത് പാകിസ്താന്റെ സഹായത്തോടെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ സഹായം നല്‍കുന്നു.,,,
ഭീകരര്‍ തടവിലാക്കിയ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം; ചെന്നിത്തല മോദിക്ക് കത്തയച്ചു
July 20, 2016 1:00 pm
ദില്ലി: താന്‍ ഭീകരരുടെ പിടിയിലാണെന്നും തന്നെ രക്ഷപ്പെടുത്തണമെന്നുമുള്ള ഫാ.ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മരിച്ചെന്ന് കരുതിയ ടോം ഉഴുന്നാലിന്റെ,,,
തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല; തീവ്രവാദത്തെ ബിജെപി പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആര്‍എസ്എസ്
July 20, 2016 11:35 am
ദില്ലി: ആര്‍എസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്തെത്തി. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാരാണെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്.,,,
തീവ്രവാദികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5ലക്ഷം; തീവ്രവാദം വിട്ടുവരുന്നവര്‍ക്ക് 8 ലക്ഷവും ബംഗ്ലാദേശ് നല്‍കും
July 20, 2016 9:30 am
ധാക്ക: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് തിരിച്ചെത്തുന്നവരെ നല്ല മനസ്സോടെ സ്വീകരിക്കാന്‍ ബംഗ്ലാദേശ് തയ്യാറായി. ഇവര്‍ക്ക് എട്ട് ലക്ഷം രൂപയും ബംഗ്ലാദേശ്,,,
പിടിയിലായ ഐഎസ് സിറിയയില്‍നിന്നും പരിശീലനം ലഭിച്ചവര്‍; അര്‍ധ കുംഭമേളയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു
July 19, 2016 11:36 am
ദില്ലി: പിടിയിലായ ഐഎസ് ഭീകരരില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഹരിദ്വാറില്‍ നടന്ന അര്‍ധ കുംഭമേളയില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ്,,,
ഐഎസ് ഭീകരില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പുകളില്‍ 80ശതമാനവും അശ്ലീല വീഡിയോകള്‍
July 15, 2016 3:27 pm
ഐഎസ് തീവ്രവാദികളുടെ പ്രധാന ജോലി അശ്ലീല വീഡിയോകള്‍ കാണുന്നതാണെന്ന് റിപ്പോര്‍ട്ട്. ഇവരില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പുകളില്‍ 80ശതമാനവും അശ്ലീല വീഡിയോകളാണ്. ഐഎസ്,,,
സാമാധാനത്തിനുവേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്; തന്റെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചെന്ന് സാക്കിര്‍ നായിക്
July 15, 2016 2:04 pm
മുംബൈ: സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇയാളെ പിടികൂടണമെന്നുമുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ സാക്കിര്‍ തന്നെ പ്രതികരിക്കുന്നു. ഇസ്‌ളാം മതം കൊലപാതകങ്ങളെ,,,
Page 3 of 7Previous
1
2
3
4
5
…
7
Next