ഓരോരുത്തരെയും അവര്‍ കൊന്നൊടുക്കുന്നു; ഞങ്ങള്‍ ബാത്ത്റൂമില്‍ ഒളിച്ചിരിക്കുകയാണ്; ജീവനോടെ വരാനാകുമോന്നറിയില്ലെന്ന് തരിഷി
July 3, 2016 12:35 pm
ഫിറോസാബാദ്: ജീവനോടെ പുറത്ത് വരാന്‍ കഴിമയുമോയെന്ന് അറിയില്ല. മരണം മണി മുഴങ്ങുന്നതും കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. തീവ്രവാദികളുടെ കൈ കൊണ്ട്,,,
ജാതിവിവേചനം; ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കില്ലെന്ന് ഉന്നതജാതിക്കാര്‍
June 28, 2016 10:57 am
ദില്ലി: രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന കാവലായി നില്‍ക്കുന്ന സൈനികരെ വാനോളം പുകഴ്ത്തുകയും ആദരിക്കുകയും ചെയ്യുന്നവര്‍ ഇതൊക്കെ എങ്ങനെ സഹിക്കും. ഭീകരരുടെ,,,
ഭീകരവാദത്തെ ഇസ്ലാം മതത്തിന്റെ ഭാഗമായി ചിത്രീകരിച്ചു; റമദാന്‍ മാസത്തില്‍ മതത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം അരുംകൊലകളെ അംഗീകരിക്കാനാകില്ലെന്ന് മെഹബൂബ മുഫ്തി
June 27, 2016 12:50 pm
ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സംഭവത്തില്‍ അപലപിച്ചെത്തിയ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ,,,
അന്വേഷണത്തോടുള്ള നിസ്സഹകരണവും ക്രൂരമായ കൊലപാതകവും; അമീറുളിന് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം
June 27, 2016 9:33 am
കൊച്ചി: അന്വേഷണ സംഘത്തെ പൊട്ടന്മാരാക്കുന്ന രീതിയിലുള്ള അമീറുള്‍ ഇസ്ലാമിന്റെ മൊഴി മാറ്റല്‍ പോലീസിനെ ചൊടിപ്പിക്കുന്നു. നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പറഞ്ഞതിനു,,,
കാശ്മീരിനെ സ്വതന്ത്രമാക്കാനുള്ള മുറവിളി വര്‍ദ്ധിക്കുന്നു; ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്ന് ഹാഫിസ് മുഹമ്മദ്
June 26, 2016 9:32 am
ലാഹോര്‍: ഇന്ത്യക്കെതിരെ ആക്രമണ ഭീഷണി മുഴക്കി ഹാഫിസ് മുഹമ്മദ് സയീദ് രംഗത്ത്. കശ്മീറിനെ സ്വതന്ത്രമാക്കാനുള്ള ജനങ്ങളുടെ മുറവിളി വര്‍ദ്ധിച്ചു വരികയാണ്.,,,
സൗദിയില്‍ മക്കള്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തി;മക്കള്‍ക്ക് ഐഎസുമായി ബന്ധം
June 25, 2016 9:13 am
റിയാദ്: സ്വന്തം മക്കളുടെ കൈ കൊണ്ട് മരിക്കേണ്ടി വരുന്ന രക്ഷിതാക്കളുടെ സംഭവം സൗദി അറേബ്യയേയും ഞെട്ടിക്കുന്നു. സൗദിയില്‍ രണ്ട് സഹോദരങ്ങള്‍,,,
ഐഎസ് കൊല്ലാന്‍ ഉദ്ദേശിക്കുന്നവരില്‍ 285 ഇന്ത്യക്കാരും
June 23, 2016 11:37 am
മുംബൈ: ഐഎസ് ഭീകരരുടെ കത്തിമുനയില്‍ 285 ഇന്ത്യക്കാരും കുരുങ്ങാന്‍ പോകുന്നു. 285 ഇന്ത്യക്കാരെ വധിക്കാനാണ് ഐഎസ് ലക്ഷ്യമിടുന്നത്. കൊല്ലാന്‍ ഉദ്ദേശിക്കുന്നവരുടെ,,,
ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികളെ ഭീകരര്‍ ഇരുമ്പ് കൂട്ടിലടച്ച് ചുട്ടുകൊന്നു
June 7, 2016 8:49 am
മൊസൂള്‍: ഭീകരരുടെ ക്രൂരമായ ആക്രമണത്തില്‍ ബലിയാടാകുന്നത് നിരവധി പെണ്‍കുട്ടികളാണ്. ലക്ഷക്കണക്കിന് പേരാണ് ഭീകരരുടെ അടിമകളാണ് കഴിയുന്നത്. ഇതിനിടയില്‍ ലൈംഗിക അടിമകളാകാന്‍,,,
സൈന്യത്തിന്റെ വാഹനത്തിനുനേരെ ഭീകരാക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
June 3, 2016 8:24 pm
ശ്രീനഗര്‍: ഭീകരര്‍ അതിര്‍ത്തി കടന്നിട്ടുണ്ടെന്നതിനുള്ള തെളിവുകള്‍ കണ്ടു തുടങ്ങി. സൈന്യത്തിന്റെ വാഹനത്തിനുനേരെ ഭീകരരുടെ ആക്രമണം. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ്,,,
20,000 കുട്ടികളടക്കം അരലക്ഷംപേര്‍ ഐഎസിന്റെ തടങ്കലില്‍; ലോകത്തിലെ ഏറ്റവും വലിയ ജയില്‍
June 2, 2016 5:04 pm
ഫലൂജയില്‍ നരകയാതന അനുഭവിക്കുന്നത് അരലക്ഷത്തിലധികം പേരാണ്. 20,000ത്തോളം കുട്ടികളാണ് ഐഎസിന്റെ തടവറയില്‍ കഴിയുന്നത്. ഐഎസ് ഭീകരരും ഇറാഖ് സൈന്യയും തമ്മിലുള്ള,,,
അടിമകളായ സ്ത്രീകളെ ഓണ്‍ലൈന്‍ വഴി ഐഎസ് ഭീകരര്‍ വില്‍ക്കുന്നു
May 29, 2016 5:52 pm
ദമാസ്‌കസ്: പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നു. ലൈംഗിക അടിമകളാക്കിയ യുവതികളെയാണ് ഭീകരര്‍ പണത്തിനുവേണ്ടി വില്‍ക്കുന്നത്. ഓണ്‍ലൈനില്‍ പെണ്‍കുട്ടികളുടെ,,,
പാകിസ്താനെക്കുറിച്ചുള്ള തന്റെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് രാജ്‌നാഥ് സിംഗ്
May 28, 2016 11:17 am
ദില്ലി: പത്താന്‍കോട് മോഡല്‍ ഭീകരാക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നൂവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിക്കുന്നു. തീവ്രവാദത്തെ നേരിടുന്നതില്‍ പാകിസ്താനില്‍,,,
Page 6 of 7Previous
1
…
4
5
6
7
Next