ബാബുവിനെ രക്ഷിക്കുന്നതില്‍ വീഴ്ച്ച; ജില്ലാ ഫയര്‍ ഓഫീസറോട് വിശദീകരണം തേടി
February 14, 2022 11:57 am

പാലക്കാട്: മലമ്പുഴ ചെറാട് മലയല്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ലാ അഗ്നിരക്ഷാ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.,,,

Top