കുന്നത്തുനാട് എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്തിയതായി പരാതി;ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഫോണ്‍ പിടിച്ചെടുത്തു
February 22, 2022 12:55 pm
കിഴക്കമ്പലം: തന്റെ ചിത്രം ദുരുപയോഗം ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജന്‍ നല്‍കിയ പരാതിയില്‍ വടവുകോട് പുത്തന്‍കുരിശ്,,,


