താപനില ഉയരുന്നു; ജോലി സമയം പുനഃക്രമീകരിച്ചു February 22, 2022 10:38 am തിരുവനന്തപുരം: സംസ്ഥാനത്തു പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയാന്‍ ഏപ്രില്‍ 30 വരെ തൊഴില്‍ സമയം,,,