തീ കൊണ്ടുള്ള കളി ഇനിയില്ല; ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വെടിക്കെട്ട്
April 25, 2016 11:46 am
തൃശൂര്‍: കൊല്ലം പരവൂര്‍ ക്ഷേത്രത്തിലെ ദുരന്തത്തിനുശേഷം വെടിക്കെട്ടിന് നിയന്ത്രണം വേണമെന്നാവശ്യം ശക്തമായിട്ടും തൃശൂര്‍ പൂരമൊക്കെ തകൃതിയായി നടന്നു. ഇതിനിടയില്‍ തൃശൂര്‍,,,
തൃശൂര്‍ പൂരത്തിനുമേല്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ നീങ്ങി; പൂരങ്ങളുടെ പൂരത്തിന് ഇന്ന് തുടക്കം
April 17, 2016 12:55 pm
തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണം വേണ്ടെന്ന് കോടതി പറഞ്ഞതോടെ തൃശൂര്‍ പൂരം ഇത്തവണയും ഗംഭീരമായി നടക്കും. ലോകപ്രശസ്തമായ തൃശൂര്‍ പൂരം,,,
തൃശൂര്‍ പൂരം ആശങ്കയില്‍; വെടിക്കെട്ട് ഒഴിവാക്കിയേക്കും; ഉത്സവങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം
April 13, 2016 9:10 am
തൃശൂര്‍: തൃശൂര്‍ പൂരം എന്നു പറയുമ്പോള്‍ തന്നെ അതിന് മാറ്റു കൂടുന്നത് വെടിക്കെട്ടാണ്. തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ലെങ്കില്‍ പിന്നെന്ത് ഉത്സവം,,,
അളവില്‍ കൂടുതല്‍ പടക്കം വില്‍പ്പനയ്ക്കുവെച്ച എംഎല്‍എ അറസ്റ്റില്‍
April 12, 2016 7:58 pm
തൃശൂര്‍: അനുമതി ലംഘിച്ച് അളവില്‍ കൂടുതല്‍ പടക്കം കൈവശം വെച്ചതിന് തൃശൂര്‍ മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എംകെ,,,
തൃശൂരിലെ ഫ്‌ളാറ്റില്‍ യുവാവിന്റെ കൊലപാതകം;കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്,യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഒളിവില്‍.
March 6, 2016 9:40 am
തൃശ്ശൂര്‍:സാംസ്‌കാരിക നഗരത്തിലെ കോണ്‍ഗ്രസ്സുകാര്‍ എപ്പോഴും പാര്‍ട്ടിയെ പറയിക്കും,അത് അവരുടെ ഒരു ശീലമാണ്.ലാല്‍ജി കൊള്ളന്നൂരിന്റേയും,മധു ഈച്ചരത്തിന്റേയും കൊലപാതക വാര്‍ത്തയും,ഹനീഫയുടെ കൊലപാതക വാര്‍ത്തയും,,,
ബാബു എം പാലിശേരിക്ക് സീറ്റില്ല?… കുന്നംകുളം എംഎല്‍എയെ വെട്ടിയത് സംസ്ഥാന നേതൃത്വം ഇടപെട്ടെന്ന് സൂചന.
March 3, 2016 1:21 pm
തൃശൂര്‍:നിയമസഭയില്‍ ഇടതുപക്ഷ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ബാബു എം പാലിശേരിക്ക് ഇത്തവണ സീറ്റില്ല.കുന്നംകുളം എംഎല്‍എ ആയ പാലിശേരിയുടെ കാര്യത്തില്‍ സംസ്ഥാന,,,
പ്രായപൂര്‍ത്തിയാകാത്ത മകനെ വാഹനമോടിപ്പിച്ചതിന് നിസാമിനെതിരെ കേസെടുക്കാം;ഐജിക്കെതിരെ മിണ്ടാട്ടമില്ല,സുരേഷ് രാജ് പുരോഹിതിനെതിരെ സേനക്കുള്ളില്‍ അമര്‍ഷം പുകയുന്നു.
March 1, 2016 10:26 am
പ്രായപൂര്‍ത്തിയാവാത്ത മകനെ കൊണ്ട് വാഹനമോടിച്ചാണ് നിസാമെന്ന വ്യവസായി ആദ്യം വാര്‍ത്തകളിലെത്തുന്നത്. നിസാമിന്റെ മകനെ കൊണ്ട് ഓടിച്ചത് ഫെരാരിയായിരുന്നു. ഹുങ്ക് കാണിക്കാന്‍,,,
ഭര്‍ത്താവിന് മദ്യം നല്‍കി ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമം; സുഹൃത്തുക്കളായ മൂന്ന് പേര്‍ പിടിയില്‍
February 8, 2016 4:11 pm
തൃശൂര്‍: ഭര്‍ത്താവിന് മദ്യം നല്‍കി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് പോര്‍ പിടിയില്‍. പള്ളിത്താഴം സ്വദേശികളായ പാറപ്പായി മലയില്‍,,,
മലപ്പുറത്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു;മലപ്പുറത്ത് 105 ഉം തൃശൂരില്‍ 9 ഉം ബൂത്തുകളില്‍ റീപോളിങ്
November 6, 2015 3:42 am
മലപ്പുറം: രണ്ടാംഘട്ട വോട്ടെടുപ്പില്‍ മലപ്പുറത്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു.മലപ്പുറത്ത് 105 ബൂത്തുകളിലും തൃശൂരിലെ ഒന്‍പത് ബൂത്തുകളിലും നാളെ റീപോളിങ് നടത്തും. ജില്ലാ,,,
Page 5 of 5Previous
1
…
3
4
5