ഇന്ന് ആറ്റുകാല്‍ പൊങ്കാല; പൊങ്കാല വീടുകളില്‍ മാത്രം, ക്ഷേത്രപരിസരത്തും നിരത്തുകളിലും പാടില്ല
February 17, 2022 8:54 am
തിരുവനന്തപുരം: ആത്മസമര്‍പ്പണത്തിന്റെ പുണ്യം തേടി ആറ്റുകാലമ്മയ്ക്ക് ഇന്നു പൊങ്കാല. ഇന്നു രാവിലെ 10.50നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.20ന് നിവേദ്യം. കോവിഡ്,,,


