രാജീവ് വധം; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഉദയഭാനു; ഉത്തരം ഒന്നു മാത്രം
November 7, 2017 8:52 am
റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ രാജീവ് വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിനെ പോലീസ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.,,,


