വാക്ക് പാലിച്ച് പ്രിയങ്ക ; യു.പി.യിലെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 37 വനിതകൾ
January 27, 2022 7:59 am
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 89 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളേയാണ് മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇതിൽ വനിതാ,,,
യുപിയിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ??? ആകാംഷയോടെ പ്രവർത്തകർ …
January 21, 2022 3:24 pm
ഉത്തർ പ്രദേശിൽ അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ,,,
ഉത്തർപ്രദേശിൽ ബിജെപിയ്ക്ക് വെല്ലുവിളി ഉയർത്തി സമാജ് വാദി പാർട്ടി ; ബിജെപിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു.
January 17, 2022 7:24 pm
ലഖ്നൗ : രാജ്യം ആകാംഷയോടെ നോക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി അഖിലേഷ് യാദവിന്റെ സമാജ്,,,
ഓഹരി വിപണി: സെൻസെക്‌സ് 82 പോയന്റ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു
November 18, 2021 11:22 am
മുംബൈ: ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 82 പോയന്റ് ഉയർന്ന് 60,090ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തിൽ,,,
പ്രിയങ്കയുടെ വലംകയ്യും ബിജെപിയിലേയ്ക്ക്…!! അതിഥി സിംഗിൻ്റെ കൂറുമാറ്റം കോൺഗ്രസിന് തിരിച്ചടി; കോൺഗ്രസ് നാമാവശേഷമാകുന്നെന്ന് സൂചന
October 3, 2019 1:32 pm
പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയായി ബിജെപിയിലേയ്ക്കെന്ന് സൂചന. കോണ്‍ഗ്രസ് എംഎല്‍എയും ആള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഥിതി,,,
ബിജെപി ആസാമിയെ രക്ഷിക്കാൻ ഇരയായ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു…!! കോടതി ഇടപെട്ട് മോചിപ്പിച്ചു
September 25, 2019 1:27 pm
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ ഷാജഹാൻപൂരിലെ നിയമവിദ്യാർത്ഥിനി അറസ്റ്റിൽ. വീഡിയോ,,,
കുളിമുറിയിൽ ക്യാമറ വച്ച് നഗ്നത പകർത്തി; ദൃശ്യങ്ങൾ കാട്ടി ഒരു വർഷത്തോളം പീഡനം..!! സ്വാമി ചിന്മയാനന്ദ നടത്തിയത് ക്രൂരമായ ബലാത്സംഗം
September 20, 2019 12:55 pm
ലക്‌നൗ: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിജെപി നേതാവ് ചിന്മയാനന്ദ സ്വാമിയെ അറസ്റ്റ് ചെയ്യാതെ ഒഴിഞ്ഞ് മാറുകയായിരുന്നു ഉത്തർപ്രദേശ് പോലീസ്,,,
അമേഠിയില്‍ രാഹുലിൻ്റെ വിജയം ഉറപ്പിച്ച് കര്‍ഷകര്‍..!! മേദിയും യോഗിയും കള്ളന്മാരാണെന്ന് കൃഷിക്കാര്‍
March 30, 2019 7:33 pm
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോള്‍ രാജ്യ്തതിന്റെ സവിശേഷം ശ്രദ്ധ ലഭിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയ,,,
രാഹുല്‍ ഗാന്ധിയുടെ വലംകൈ ബിജെപിയിലേയ്ക്ക്..!? പ്രിയങ്കയുടെ അനുയായി കളം മാറുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പേരില്‍
March 22, 2019 10:26 pm
ഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും കൂറുമാറുന്നവരുടെ എണ്ണം നാള്‍്ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. പാര്‍ലമെന്റ് ഇലക്ഷന്‍ അടുത്ത സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും. വിവിധ സംസ്ഥാന നേതാക്കളും,,,
യുപി പിടിക്കാന്‍ കോണ്‍ഗ്രസ്: തന്ത്രങ്ങള്‍ മെനയുന്നത് രാഹുലും പ്രിയങ്കയും, നാളെ കോര്‍ കമ്മിറ്റി
January 14, 2019 11:57 am
ഡല്‍ഹി: ഉത്തര്‍പ്രദേശ് പിടിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയത് തിരിച്ചടിയായെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,,,
ബിജെപി സഞ്ചരിക്കുന്നത് പരാജയത്തിന്റെ പടുകുഴിയിലേയ്‌ക്കോ? ഉത്തര്‍പ്രദേശില്‍ സഖ്യം അവസാനിപ്പിക്കാന്‍ പാര്‍ട്ടികള്‍
December 30, 2018 5:17 pm
നിയമസഭയിലേറ്റ പരാജയത്തില്‍ നിന്നും തിരിച്ചു വരവിനൊരുങ്ങുന്ന ബിജെപിക്ക് ആവര്‍ത്തിച്ച് ലഭിക്കുന്നത് കനത്ത പ്രഹരങ്ങളാണ്. യുപിയില്‍ നിന്നുമാണ് പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടി,,,
നിസ്‌കരിച്ചുകൊണ്ട് അവര്‍ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോ?പൊതുസ്ഥലത്ത് ആര്‍.എസ്.എസിന് ശാഖനടത്താമെങ്കില്‍ മുസ്ലീങ്ങള്‍ക്ക് നിസ്‌കരിച്ചൂടെയെന്ന് കട്ജു
December 27, 2018 11:41 am
ലഖ്‌നൗ: പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള യു.പി പൊലീസ് ഉത്തരവിനെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ആര്‍.എസ്.എസിന്,,,
Page 4 of 6Previous
1
2
3
4
5
6
Next