വരാപ്പുഴ പീഡന കേസിലെ പ്രതി മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടു; മൃതദേഹം കല്ലുകെട്ടി കിണറ്റില്‍ താഴ്ത്തിയ നിലയില്‍
February 19, 2022 11:10 am

കൊച്ചി: വാരാപ്പുഴ പീഡന കേസിലെ പ്രതി മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ ചെറുപുഴ സ്വദേശി വിനോദ് കുമാറിന്റെ മൃതദേഹമാണ് റായ്ഗഡിലെ,,,

Top