ഓട്ടത്തിനിടയില്‍ വാഹനങ്ങള്‍ കത്തുന്നത് തുടര്‍ സംഭവമാകുന്നു; ചൂട് കൂടിയതും വാഹനങ്ങള്‍ കൃത്യമായി സര്‍വ്വീസ് ചെയ്ത് ഉപയോഗിക്കാത്തതും കാരണം
April 3, 2017 1:37 pm

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ കത്തുന്ന വാര്‍ത്തകള്‍ തുടര്‍ക്കഥയാകുകയാണ്. കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലോ ഫ്‌ലോര്‍ ബസിന് ഓട്ടത്തിനിടെ തീപിടിച്ചത് ഉള്‍പ്പെടെ,,,

Top