മാധ്യമപ്രവര്‍ത്തകന്‍ വി.എം.സതീഷ് അന്തരിച്ചു February 8, 2018 8:33 am ദുബൈ: യുഎഇയിലെ മാധ്യമ-സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന വിഎം സതീഷ് (54) അന്തരിച്ചു. ബുധനാഴ്ച രാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം.,,,