രാത്രി മുഴുവൻ സിനിമ കണ്ട ഭാര്യയെ ഭർത്താവ് കൊന്നു
April 13, 2019 12:36 pm

മുംബൈ: രാത്രി മുഴുവൻ ഭാര്യ സിനിമ കണ്ടിരുന്നതിൽ ദേഷ്യം വന്ന ഭർത്താവ് ഭാര്യയെ കൊന്നു. അന്ധേരിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ചേതൻ,,,

അമ്മായിയമ്മയുടെ മരണത്തില്‍ സന്തോഷിച്ച യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി
March 14, 2019 12:53 pm

അമ്മയുട മരണത്തില്‍ സന്തോഷിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപുരിലായിരുന്നു സംഭവം. ആപ്‌തേനഗര്‍ സ്വദേശിയായ സന്ദീപ് ലോകാന്ദെയാണ് ഭാര്യ,,,

വിവാഹം കഴിഞ്ഞ് 9 ദിവസം; ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു
February 12, 2019 9:29 am

ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഭാര്യ മരിച്ചു. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് നവവധുവിനെ ഭര്‍ത്താവ് തല്ലിക്കൊന്നത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് നാടിനെ നടുക്കിയ,,,

ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം; വെട്ടി നുറുക്കി ഉപേക്ഷിച്ചു
February 7, 2019 9:44 am

ഭാര്യയെ കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായത് തമിഴ് സിനിമാ സംവിധായകന്‍. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന,,,

ഭാര്യയെ വെട്ടിക്കൊന്ന സംഭവം; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍
January 3, 2019 2:44 pm

ഊന്നുകല്ലിനു സമീപം നമ്പൂരിക്കൂപ്പില്‍ മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  ഊന്നുകല്‍ തടിക്കുളം സ്വദേശിയും നമ്പൂരിക്കൂപ്പ്,,,

കോതമംഗലത്ത് മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
January 2, 2019 10:11 am

കോതമംഗലത്ത് മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഊന്നുകല്ലിന് സമീപം നമ്പൂരിക്കൂപ്പിലാണ് സംഭവം. കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്റണി,,,

ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു
January 1, 2019 10:28 am

ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഓട്ടോ ഡ്രൈവറായ ഭാഗ്യരാജാണ് ഭാര്യ ഷെര്‍ളിയെ,,,

സംശയരോഗം; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
December 21, 2018 9:44 am

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഐടിസി കോളനിയിലെ ബേബി (31) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യയിലുള്ള,,,

അധ്യാപികയെ വെടിവെച്ചു കൊലപ്പെടുത്തി; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍
November 2, 2018 4:10 pm

അധ്യാപിക വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. ഇവരെ സഹായിച്ച യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാവന സ്ട്രീറ്റില്‍,,,

കര്‍വാ ചൗഥ് ദിനത്തില്‍ ഭാര്യയുടെ ജീവനെടുത്ത് ഭര്‍ത്താവ്; ഫ്‌ലാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് ഭാര്യയെ തള്ളിയിട്ടു കൊലപ്പെടുത്തി
October 30, 2018 12:07 pm

കര്‍വാ ചൗഥ് ദിനത്തില്‍ ഭര്‍ത്താവ് ഭാര്യയെ ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് താഴേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. ഫരീദാബാദിലെ അന്‍സല്‍ വാലി,,,

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മു​ങ്ങി​യ ഭ​ർ​ത്താ​വ് 15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പി​ടി​യി​ൽ
October 26, 2018 11:01 am

അഹമ്മദാബാദിൽ വാലന്‍റൈൻസ് ഡേയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭർത്താവ് 15 വർഷങ്ങൾക്കു ശേഷം ബംഗളൂരുവിൽ പിടിയിലായി. തരുൺ,,,

അധ്യാപികയെവീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞു
August 17, 2018 2:15 pm

ഇരിട്ടി : ദുരൂഹനിലയിൽ അധ്യാപികയെവീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഭർത്താവ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞു സംഭവത്തി ൽ,,,

Page 1 of 21 2
Top