ഭാര്യ മറ്റൊരാളുടെ പ്രമേഭാജനമാണെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞു; വിവാഹ ശേഷം ഭർത്താവ് ചെയ്ത പ്രവര്‍ത്തി ഞെട്ടിക്കുന്നത്
March 12, 2018 8:42 pm
ന്യൂഡല്‍ഹി: ബോളിവുഡിലെ ഹിറ്റ് ചിത്രമായ ഹം ദില്‍ ദേ ചുകേ സനം യഥാര്‍തഥ ജീവിതത്തില്‍ പ്രാവര്‍ത്തികമായിരിക്കുന്നു. താന്‍ വിവാഹം കഴിച്ച,,,
ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് തങ്ങള്‍ കടന്നുപോയ സംഘര്‍ഷങ്ങളെക്കുറിച്ച് മന്ത്രി ശശീന്ദ്രന്റെ ഭാര്യ അനിത വെളിപ്പെടുത്തുന്നു
March 11, 2018 5:36 pm
കേരള രാഷ്ട്രീയത്തില്‍ വന്‍ കോലാഹലം സൃഷ്ടിച്ച സംഭവമാണ് ഗതാഗത മന്ത്രിയായ എകെ ശശീന്ദ്രന്റെ രാജിക്ക് കാരണമായ ഫോണ്‍കെണി കേസ്. മംഗളം,,,
മറ്റ് സ്ത്രീകളുമായി ബന്ധം: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് കക്കൂസില്‍ ഒഴുക്കി; ഭാര്യ പൊലീസ് കസ്റ്റഡിയില്‍
February 21, 2018 9:17 am
ചണ്ഡീഗഢ്: മറ്റ് സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ച് കക്കൂസില്‍ ഒഴുക്കി. പഞ്ചാബിലെ ജോഗിന്ദര്‍,,,
ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി മോഷണം: ഭാര്യയുടെ പരാതിയില്‍ തെലുങ്ക് നടന്‍ അറസ്റ്റില്‍
February 1, 2018 9:50 am
ഹൈദരാബാദ്: തെലുങ്ക് നടനെതിരെ മോഷണക്കുറ്റം ആരോപിച്ച് ഭാര്യ രംഗത്ത്. ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി എന്ന പരാതിയില്‍ നടനെ പൊലീസ് അറസ്റ്റ്,,,
നവവധുവിനെ അര്‍ദ്ധസഹോദരനുമായി ചേര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു; കാരണം ഞെട്ടിക്കുന്നത്
January 15, 2018 7:36 am
ബഡേമര്‍: രാജസ്ഥാനിലെ ബഡേമറില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് നവവധുവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. അര്‍ദ്ധ സഹോദരനുമായി ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്.,,,
ഭീകരവാദിയാണെന്ന് സമ്മതിപ്പിക്കാന്‍ തന്ത്രവുമായി പാകിസ്ഥാന്‍; കുല്‍ഭൂഷണെക്കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിച്ച വാക്കുകള്‍ അമ്മ തടുത്തു
December 28, 2017 3:00 pm
ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെയും അമ്മയുടെയും സംഭാഷണങ്ങള്‍ പാകിസ്താന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കുല്‍ഭൂഷണിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചെന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് ഒറ്റക്കെട്ടായി,,,
ട്രംപിനെതിരെ ലൈംഗീകാരോപണം: തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന് ഹോളിവുഡ് നടന്റെ ട്വീറ്റ്
November 24, 2017 4:18 pm
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെ ലൈംഗീക ആരോപണവുമായി ഹോളിവുഡ് നടന്‍ രംഗത്ത്. ട്രംപ് ഒരു പാര്‍ട്ടിയില്‍ വച്ച് തന്റെ ഭാര്യയെ ദുരുദ്ദശത്തോടെ,,,
ഭര്‍ത്താവുമായി പിണങ്ങി ഭാര്യ പൊലീസില്‍ പരാതി നല്‍കി; സ്റ്റേഷനിലെ ഭര്‍ത്താവിന്റെ സ്‌നേഹ പ്രകടനത്തില്‍ എല്ലാം അലിഞ്ഞു
November 17, 2017 9:37 am
ഇണക്കങ്ങളും പിണക്കങ്ങളും ദാമ്പത്യ ജീവിതത്തില്‍ സ്വാഭാവികം. ചില പിണക്കങ്ങള്‍ ദമ്പതികളെ അടുക്കാന്‍ കഴിയാത്ത രൂപത്തില്‍ അകറ്റിക്കളയുകയും ചെയ്യും. പിണക്കം മാറ്റാനായി,,,
പ്രവാസി ഭാര്യമാരെ പ്രത്യേകം പരിഗണിച്ച് ഹയര്‍സെക്കന്‍ഡറി വകുപ്പ്; സ്ഥലംമാറ്റ പട്ടിക വിവാദത്തില്‍
November 15, 2017 8:38 am
കൊച്ചി: പ്രവാസി ഭാര്യമാരെ പ്രത്യേകം പരിഗണിച്ച് ഹയര്‍ സെക്കന്‍ഡറി വകുപ്പ്. സാധാരണ ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ അദ്ധ്യാപക സ്ഥലംമാറ്റങ്ങളെക്കുറിച്ച് പരക്കെ,,,
ഭാര്യയെ വാടകയ്ക്ക് ലഭിക്കും; ധന സമ്പാദനം മാത്രം ലക്ഷ്യമാക്കി ഒരു ദിവസം മുതല്‍ ഒരു മാസത്തേയ്ക്കും കരാര്‍
November 12, 2017 9:58 pm
മധ്യപ്രദേശ്: ഭാര്യയെ വാടകയ്ക്ക് ലഭിക്കുന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ? ദിവസ വാടകയ്ക്കു മാത്രമല്ല മാസ വാടകയ്ക്ക് വരെ ഭാര്യയെ കിട്ടുന്ന,,,
രണ്ടാം വിവാഹം അറിയാതിരിക്കാന്‍ ഭാര്യയെയും മകളെയും അഞ്ച് വര്‍ഷം പൂട്ടിയിട്ടു; വീട്ടുതടങ്കലിലായവരെ പുറത്തെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്
November 4, 2017 8:53 am
കൊല്‍ക്കത്ത: രണ്ടാം വിവാഹം പുറത്തറിയാതിരിക്കാന്‍ ഭാര്യയെയും മകളെയും അഞ്ച് വര്‍ഷം പൂട്ടിയിട്ടു. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ജലംഗിയിലാണ് സംഭവം നടന്നത്.,,,
ഗള്‍ഫുകാരന്റെ ഭാര്യയെ കാണാതായി, രണ്ടു ദിവസത്തിനു ശേഷം കാമുകനൊത്ത് പോലീസ് സ്‌റ്റേഷനില്‍
October 31, 2017 12:32 am
കാസറഗോഡ് :ഒരു വര്‍ഷം മുമ്പു ഗള്‍ഫുകാരനുമായി വിവാഹം കഴിച്ച യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനെ വിവാഹം കഴിച്ചു. കല്ലൂരാവിയിലെ ഗള്‍ഫുകാരന്റെ,,,
Page 3 of 7Previous
1
2
3
4
5
…
7
Next