കുതിരവട്ടത്ത് അന്തേവാസിയുടെ മരണം: തലയ്ക്ക് അടിയേറ്റ പാടുകള്‍, കൈയില്‍ മുടി കണ്ടെടുത്തു
February 11, 2022 3:22 pm
കോഴിക്കോട്: കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അന്തേവാസിയായ യുവതിയുടെ തലയ്ക്ക് പിന്നില്‍ അടിയേറ്റതിന്റെ പാടുകള്‍. തലയ്ക്ക് പിന്നിലാണ്,,,


