തുഷാർ കുതന്ത്രം അമിത് ഷാ പൊളിച്ചു

തൃശൂരിലടക്കം ഒരു സീറ്റിലും ബിഡിജെഎസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തൃശ്ശൂരില്‍ തുഷാര്‍ തന്നെ മത്സരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇതടക്കം മൂന്ന് സീറ്റുകളാണ് കേരളത്തില്‍ ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്…

തൃശൂരില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. തൃശൂരില്‍ മത്സരിക്കാന്‍ വെള്ളാപ്പള്ളി സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ത‍ൃശൂരില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പളളി ചില നിബന്ധനകള്‍ ബിജെപിക്ക് മുന്നില്‍ വെച്ചതായാണ് സൂചന. തൃശൂരില്‍ മത്സരിച്ച് തോറ്റാല്‍ രാജ്യസഭാ എംപിയാക്കണമെന്നാണ് തുഷാറിന്‍റെ ബിജെപിക്ക് മുന്നില്‍വെച്ച പ്രധാന നിബന്ധന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top