’20 വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ തള്ളിപ്പറയില്ല’.കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും- ചെറിയാന്‍ ഫിലിപ്പ്
April 20, 2021 2:16 pm
തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും 20 വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്.,,,
രാജ്യസഭ സീറ്റിൽ സി പി ഐ എം പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ചെറിയാൻ ഫിലിപ്പ്.
April 17, 2021 1:51 pm
കൊച്ചി:രാജ്യസഭ സീറ്റിൽ സി പി ഐ എം പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ചെറിയാൻ ഫിലിപ്പ്. രാജ്യസഭ സീറ്റിലേക്ക് അവസാന നിമിഷം,,,
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ മരിച്ചോ ? സത്യം എന്താണ്.
April 15, 2021 1:46 pm
ലോകമെമ്പാടും കോവിഡ് വാക്‌സിനെ കുറിച്ച് തെറ്റിദ്ധാരണകളും വ്യാജ വാര്‍ത്തകളും പരക്കുന്നുമുണ്ട്. തമിഴ്‌നാട്ടില്‍ കുത്തിവെയ്പ് എടുത്ത ലേഡി ഡോക്ടര്‍ മരണപ്പെട്ടതാണ് ഏറ്റവും,,,
കെ.എം.ഷാജയെ അറസ്റ്റിലേക്ക് !വീട്ടിൽ നിന്ന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട 72 രേഖകളും വിദേശ കറൻസികളും കണ്ടെത്തി.
April 13, 2021 2:09 pm
കൊച്ചി:മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന്റെ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ഭൂമി ഇടപാടുമായി,,,
സിപിഐഎം സമ്മര്‍ദ്ദത്തിലാകുമ്പോഴെല്ലാം മുഖ്യപ്രതി ആത്മഹത്യ ചെയ്യുന്നു. ദുരൂഹത ചൂണ്ടിക്കാട്ടി ഷിബു ബേബി ജോണ്‍
April 10, 2021 3:04 pm
കൊല്ലം: കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. അടുത്ത കാലത്തായി,,,
ആത്മഹത്യയ്ക്ക് മുന്നിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല ഞാൻ എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍
April 10, 2021 4:18 am
തിരുവനന്തപുരം: ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന പ്രചാരണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തനിക്കെതിരെ ചില മാധ്യമങ്ങളില്‍ ഉയരുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍,,,
മരകഴുതയാണ് ആന്റണിയുടെ മകൻ ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ കെ ആന്റണി.
April 8, 2021 3:57 am
കൊച്ചി :ദേശീയ കോൺഗ്രസിനെയും കേരളത്തിലെ കോൺഗ്രസിനെയും തകർത്ത ആന്റണി നാശം തുടരുകയാണ്.കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യം പ്രാവർത്തികമാക്കുന്ന,,,
വിജയത്തിൽ ശുഭപ്രതീക്ഷ! ഉറപ്പാണ് തൃത്താലയെന്ന് എംബി രാജേഷ്
April 6, 2021 11:06 pm
പാലക്കാട്: തൃത്താല വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ശുഭപ്രതീക്ഷയാണുള്ളത്. ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് തൃത്താലയെന്നും ഒപ്പം നിന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി,,,
കടൽ കിഴവന്മാർ ഭരിക്കുന്ന കോൺഗ്രസിൽ വിജയം ബാധ്യതയായ ഒരാൾ: കെ.സി ജോസഫിനെപ്പറ്റി മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വൈറൽ
March 13, 2021 7:04 pm
കൊച്ചി: കടൽക്കിഴവന്മാർ ഭരിക്കുന്ന കോൺഗ്രസ് പാർട്ടിയിൽ വിജയം ബാധ്യതയാകുന്ന ഒരാൾ…! മുൻ മന്ത്രിയും വർഷങ്ങളോളം ഇരിക്കൂർ എം.എൽ.എയുമായിരുന്ന കെ.സി ജോസഫിനെപ്പറ്റിയുള്ള,,,
കേരള കോൺഗ്രസ് എന്നത് കുടുംബ ബിസിനസ് ലോബി:കേരള കോൺഗ്രസുകളെ രാഷ്ട്രീയമായി അടയാളപ്പെടുത്താനാവില്ല; സുധാമേനോന്റെ കുറിപ്പ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വൈറലാകുന്നു
March 9, 2021 4:56 pm
തിരുവനന്തപുരം: കേരള കോൺഗ്രസ് എന്നത് വെറും കുടുംബ ബിസിനസ് ലോബിയായി അധപധിച്ചതായി ചൂണ്ടാക്കിയുള്ള സുധാമേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കേരള,,,
എന്നെ സ്ഥാനാർത്ഥിയോ മന്ത്രിയോ ആക്കാൻ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ലാന്ന് തോമസ് ഐസക്
March 6, 2021 10:18 pm
തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടതിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ തള്ളി തോമസ് ഐസക് രംഗത്ത് . സി.പി.എമ്മിന്റെ സ്ഥാനാർത്ഥിപ്പട്ടിക പാർട്ടി,,,
കോണ്‍ഗ്രസ് തോല്‍ക്കുമ്പോഴല്ല, മറിച്ച് അധികാരത്തിലിരിക്കുമ്പോഴാണ് സംഘപരിവാരം വളരുന്നത്.
March 3, 2021 4:42 am
ഉമ്മന്‍ചാണ്ടി ഭരണത്തിലെങ്ങനെയാണ് സംഘപരിവാരം വളര്‍ന്നത്?..കെ.സുരേന്ദ്രന്‍ മുതല്‍ സന്ദീപ് വാരിയർക്ക് വരെ ഉമ്മൻ ചാണ്ടി വലിയ പ്രാധാന്യം നല്‍കും . മുഖ്യ,,,
Page 31 of 93Previous
1
…
29
30
31
32
33
…
93
Next