പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി: രഹ്നാ ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്.
June 24, 2020 1:41 pm
കൊച്ചി :നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമയ്ക്കെതീരെ തിരുവല്ല,,,
മനാഫ് വധക്കേസിലെ മുഖ്യപ്രതി 25 വര്‍ഷത്തിനു ശേഷം പോലിസ് പിടിയില്‍.
June 24, 2020 1:23 pm
മലപ്പുറം: ഒടുവിൽ ഒതായി മനാഫ് വധക്കേസിലെ മുഖ്യപ്രതി 25 വര്‍ഷത്തിനു ശേഷം പോലിസ് പിടിയിലായി .യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ,,,
വൈദികരുടെ പീഡനം പുറത്തുകൊണ്ടുവന്ന പോൾ അമ്പാട്ട് അറസ്റ്റിൽ.പീഡനം നടത്തിയ വൈദികർക്ക് എതിരെ കേസ് ഇല്ല.
June 22, 2020 2:54 pm
കണ്ണൂർ :തലശേരി അതിരൂപതയിലെ പൊട്ടൻപ്ലാവ് ഇടവകയിലെ ഫാ . ജോസഫ് പൂത്തോട്ടാൽ, ഫാ. മാത്യൂ മുല്ലപ്പള്ളി എന്നിവരുൾപ്പെട്ട ലൈംഗിക പീഡനം,,,
സഭയിൽ ദുരൂഹ മരണങ്ങൾ തുടരുന്നു!.ലൈംഗീക ആസക്തിയും പീഡനകഥകളും വർദ്ധിക്കുന്നു.സഭ ചെകുത്താന്റെ നിയന്ത്രണത്തിലോ ?
June 22, 2020 2:31 pm
കൊച്ചി:കേരളത്തിലെ കത്തോലിക്കാ സഭ ചെകുത്താന്റെ നിയന്ത്രണത്തിലായോ എന്ന് വിശ്വാസികളുടെ സംശയം ?സഭയിൽ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും ദുരൂഹമരണങ്ങളും കൂടുകയാണ്.ബിഷപ്പുമാർ വരെ,,,
നടിയെ ആക്രമിച്ച കേസ്; വിചാരണ പുനഃരാരംഭിച്ചു.ദിലീപ് ഹാജരായില്ല .
June 22, 2020 1:50 pm
കൊച്ചി:നടന്ന ദിലീപ് പ്രതിയായ നടിയെ അക്രമിച്ച കേസിന്റെ വിചാരണ പുനരാരംഭിച്ചു. നടിയുടെ ക്രോസ് വിസ്താരമാണ് കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടക്കുന്നത്.,,,
കാണാതായ വൈദികന്റെ മൃതദേഹം പള്ളിവളപ്പിലെ കിണറ്റിൽ കണ്ടെത്തി.
June 22, 2020 1:46 pm
കോട്ടയം: അയർക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. പുന്നത്തുറ സെൻറ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയലിന്റെ മൃതദേഹമാണ്,,,
വിദ്യാർത്ഥിയെ നിർബന്ധപൂർവം ലൈംഗിക വേഴ്ചക്ക് വിധേയനാക്കിഅദ്ധ്യാപിക അറസ്റ്റിൽ.
June 19, 2020 3:46 am
കൊച്ചി: ക്ലാസ്സ്മുറിക്കുള്ളിൽ വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം നടത്തിയ അധ്യാപിക അറസ്റ്റിലായി. ഫുട്ബോൾ പരിശീലനം കഴിഞ്ഞു വന്ന വിദ്യാർത്ഥിയെ ഇവർ നിർബന്ധപൂർവം,,,
അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ മുഖ്യപ്രതി പോപ്പുലർ ഫ്രണ്ട് എസ്‌ഡിപിഐ പ്രവർത്തകൻ സഫൽ കീഴടങ്ങി
June 18, 2020 2:00 pm
കൊച്ചി: എസ്‌എഫ്‌ഐ നേതാവും മഹാരാജാസ് കോളേജിലെ രണ്ടാംവർഷ കെമിസ്‌ട്രി വിദ്യാർഥിയുമായ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി.മേക്കാട്ട് സഹൽ(22) ആണ്,,,
കുമ്പസാരരഹസ്യം മുതലെടുത്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം;വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ച് തലശേരി രൂപത.ഫാ.മാത്യു മുല്ലപ്പള്ളി,ഫാ.ജോസഫ് പൂത്തോട്ടൽ വൈദികരെ പൗരോഹിത്യ ശുശ്രൂഷയിൽ നിന്ന് വിലക്കി.
June 18, 2020 4:09 am
കണ്ണൂർ : യുവതിയുമായി ലൈംഗിക ബന്ധം നടത്തിയ ആരോപണത്തില്‍ വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ച് തലശേരി രൂപത. ഒപ്പം തന്നെ സദാചാര,,,
ചൈനീസ് ക്രൂരത !നിരായുധരായ സൈനികരെ പോലും ചൈനീസ് സൈന്യം ക്രൂരമായി ആക്രമിച്ചു അതിർത്തിയിൽ ആയുധവിന്യാസം
June 17, 2020 3:25 pm
ദില്ലി:ചൈന വലിയ ക്രൂരതയാണ് ഇന്ത്യൻ സൈന്യത്തോട് കാട്ടിയത് .നിരായുധരായ സൈന്യകാരുടെ മേൽ പോലും ആക്രമണം അഴിച്ചുവിട്ടു എന്നുമാണ് റിപ്പോർട്ട് .,,,
ഫ്രാങ്കോ വിടുതല്‍ ഹര്‍ജിയിൽ കക്ഷിചേർന്ന് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയും. ഫ്രാങ്കോയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
June 17, 2020 4:02 am
കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ തനിക്കെതിരെ ഒരു തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളക്കൽ,,,
സുശാന്ത് വിളിച്ചത് റിയയെ…റിയ കാമുകിയോ ?പുലർച്ചെ 1.30ന്, നാല് ഫോൺ കോളുകൾ! മൃതദേഹം സംസ്‌ക്കരിച്ചു.
June 16, 2020 4:19 am
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുംബൈ പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്.ജീവനൊടുക്കിയ,,,
Page 322 of 942Previous
1
…
320
321
322
323
324
…
942
Next