മലയാളി യുവതിയെ തൂമ്പകൊണ്ട് ചതച്ച് കൊലപ്പെടുത്തി..!! അസം സ്വദേശി പിടിയിൽ; സംഭവം പെരുമ്പാവൂരിൽ
November 27, 2019 12:56 pm
എറണാകുളം നഗരത്തെ ഞെട്ടിക്കുന്ന ഒരു കൊലപാതകവാർത്തയാണ് രാവിലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പെരുമ്പാവൂർ നഗരത്തിലെ കടമുറിക്ക് സമീപം ഒരു സ്ത്രീയുടെ മൃതദേഹം,,,
കനകമല ഭീകരവാദക്കേസിൽ ഒന്നാം പ്രതിക്ക് 14 വർഷം ശിക്ഷ; രാജ്യത്തിനെതിരെ യുദ്ധം ചെയ്തില്ലെന്ന് കോടതി; ആറു പ്രതികൾ കുറ്റക്കാർ
November 27, 2019 12:12 pm
കനകമല ഭീകരവാദ കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മൻസീദിന് 14 വർഷം തടവും രണ്ടാം പ്രതി ചേലക്കര ടി.സ്വാലിഹ്,,,
അഭിമന്യു കൊലക്കേസിലെ രണ്ടാം പ്രതി പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് ഷഹീം കീഴടങ്ങി.
November 27, 2019 4:55 am
കൊച്ചി:എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊലക്കേസിലെ രണ്ടാം പ്രതി പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് ഷഹീം കീഴടങ്ങി. അഭിമന്യുവിനെ ക്യാംപസില്‍ വെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്,,,
ബിന്ദുവിനെ ആക്രമിച്ചത് കമ്മീഷണര്‍ ഓഫിസിന് മുന്നില്‍, തടയാതെ പൊലീസ്..അമ്മിണിക്ക് നേരെ നടന്നത് മുളകുപൊടി, പെപ്പര്‍ സ്‌പ്രേ, കയ്യേറ്റം
November 26, 2019 4:47 pm
കൊച്ചി:ശബരിമല ദര്‍ശനത്തിനായി സുരക്ഷ ആവശ്യപ്പെട്ട് എത്തിയ ബിന്ദു അമ്മിണിക്ക് നേരെ നടന്നത് മുന്‍കൂട്ടി തയ്യാറാക്കിയ ആക്രമണം. ഭൂമാതാ ബ്രിഗേഡ് തൃപ്തി,,,
പൊലീസ് സംരക്ഷണം കൊടുക്കില്ല , തൃപ്തി ദേശായി ശബരിമലയിലേക്കില്ല.രാത്രി മടങ്ങും.
November 26, 2019 1:46 pm
കൊച്ചി : ശബരിമല സന്ദർശനത്തിന് എത്തിയ തൃപ്തി ദേശായിയ്ക്കും സംഘത്തിനും സംരക്ഷണം നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചു. സര്‍ക്കാരിന് ലഭിച്ച നിയമോപദേശം,,,
ബിന്ദു അമ്മിണിക്ക് മുളക് സ്പ്രേ…
November 26, 2019 1:28 pm
ബിന്ദു അമ്മിണിക്ക് മുളക് സ്പ്രേ…ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിയെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകു പൊടിയെറിയുന്ന ദൃശ്യങ്ങൾ പുറത്ത്. തുടർന്ന്,,,
ചെരുപ്പിട്ട് ക്ലാസില്‍ കയറിയാൽ പത്തു രൂപ ഫൈന്‍!!അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ചെരുപ്പിട്ട് കാസ്ലില്‍ കയറാം!!സ്കൂളില്‍ പാമ്പിനെ കണ്ടെന്ന് പറഞ്ഞപ്പോള്‍ അധ്യാപകര്‍ അടിക്കാന്‍ വന്നു: കൂടുതല്‍ വെളിപ്പെടുത്തലുകലുമായി വിദ്യാര്‍ത്ഥികൾ
November 22, 2019 3:22 pm
വയനാട്: വയനാട് ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിൻ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച,,,
ബലാത്സംഗ സ്വാമി നിത്യാനന്ദ രാജ്യംവിട്ടു..!! രണ്ട് സ്വാമിനിമാർ പോലീസ് പിടിയിൽ
November 22, 2019 12:26 pm
ബലാത്സംഗ സ്വാമി ആൾ ദൈവം നിത്യാനന്ദ രാജ്യം വിട്ടു. കർണ്ണാടകയിൽ പുതിയതായി ഒരു ബലാത്സഗക്കേസുകൂടി രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ആൾദെെവം,,,
അഭയയുടേത് കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ദ്ധൻ..മരണകാരണം തലയോട്ടിയുടെ മധ്യഭാഗത്ത് ഏറ്റ ക്ഷതം.ലൈംഗീക പീഡനത്തിന് ഇരയായിട്ടില്ല.
November 21, 2019 5:18 am
തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് ആത്മഹത്യയല്ല, കൊലപാതകമായിരുന്നെന്ന് കേസിലെ നിർണായക സാക്ഷിയും ഫോറൻസിക് വിദഗ്ദ്ധനുമായ ഡോ. വി. കന്തസ്വാമി പ്രത്യേക സി.ബി.ഐ ,,,
അന്നമ്മ വധക്കേസിലും ജോളിയെ അറസ്റ്റ് ചെയ്യും!…ആട്ടിൻ സൂപ്പിൽ വിഷം കലർത്തി കൊന്നു !!ആറ് മരണങ്ങളും വിഷം ഉള്ളിൽ ചെന്ന്.
November 20, 2019 3:12 pm
കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയും രാജ്യാന്തര ശ്രദ്ധയിൽ. പ്രശസ്ത അമേരിക്കൻ ദിനപത്രമായ ‘ദി ന്യൂയോർക്ക്,,,
വിവാദ സ്വാമി നിത്യാനന്ദ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന് പരാതി..!! പഠിക്കാനായി എത്തിയ നാല് കുട്ടികളെയാണ് നിത്യാനന്ദ കടത്തിയത്
November 19, 2019 2:23 pm
വിവാദ സ്വാമി നിത്യാനന്ദയ്‌ക്കെതിരേ പരാതിയുമായി നാല് കുട്ടികളുടെ പിതാവ്. അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തില്‍ തന്റെ മക്കളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാട്ടി,,,
വാളയാർ കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി..!! പ്രോസിക്യൂട്ടറെ പുറത്താക്കി, എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു
November 18, 2019 11:00 am
വാളയാർ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജിനെ സർക്കാർ പുറത്താക്കി. ഇന്ന് രാവിലെയാണ് പബ്ലിക് പ്രോസിക്യൂട്ടറായ ലത ജയരാജിനെ,,,
Page 353 of 942Previous
1
…
351
352
353
354
355
…
942
Next