ബിജെപി ഓഫീസിനു മുന്നിലേ കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടെയില്‍ ബോംബ് പൊട്ടിത്തെറി; 3 തൊഴിലാളികള്‍ ആശുപത്രിയില്‍
February 28, 2019 4:25 pm

തലശ്ശേരി: തലശ്ശേരിയിൽ ബിജെപി ഓഫീസിന് മുന്നിലെ കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടയിൽ ബോംബ് പൊട്ടി മൂന്ന് തൊഴിലാളികൾ ആശുപത്രിയിൽ. ആരുടേയും നില ഗുരുതരമല്ലെന്ന്,,,

അഭിനന്ദന്റെ മോചനത്തിന് വിലപേശി പാകിസ്താന്‍; സംഘര്‍ഷം ഒഴിവായാല്‍ വിങ് കമാന്‍ഡറിനെ മോചിപ്പിക്കാമെന്ന് പാക് വിദേശകാര്യ മന്ത്രി
February 28, 2019 11:44 am

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ,,,

മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീകളില്‍ നിന്ന് 500 പവന്‍ കവര്‍ന്നയാള്‍ പിടിയില്‍
February 28, 2019 10:59 am

മന്ത്രവാദത്തിന്റെയും വസ്ത്രവ്യാപാരത്തിന്റെയും മറവില്‍ സ്ത്രീകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പുറത്തൂര്‍,,,

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം
February 27, 2019 10:32 pm

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം. നേരത്തെ തന്നെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് നേരത്തെ രജീഷ് പോള്‍,,,

വിദ്യാർഥി‍യെ തട്ടിക്കൊണ്ടുപോയി പീ​ഡി​പ്പിച്ച കേസ്; ഒളിവിൽപോയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു
February 27, 2019 4:35 pm

സ്കൂ​ൾ വി​ട്ട് പോ​കു​ക​യാ​യി​രു​ന്ന പ​തി​ന​ഞ്ചു​കാ​ര​നെ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്,,,

സര്‍പ്രൈസിനായി കാത്തിരുന്നോളൂ; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍ സൈന്യം
February 27, 2019 2:00 pm

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന സൂചനയുമായി പാകിസ്താന്‍ സൈന്യം. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക്,,,

ഭീകരര്‍ക്കായി സ്വിമ്മിങ് പൂള്‍; പ്രത്യേക പാചകക്കാര്‍;ജയ്‌ഷെ ക്യാമ്പ് ഫൈവ് സ്റ്റാര്‍ ഹോട്ടലിന് തുല്യം
February 27, 2019 10:46 am

പാകിസ്താനിലെ മൂന്ന് ഭീകര ക്യാമ്പുകളിലാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. കാട്ടിനുള്ളിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നെങ്കിലും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് അവിടെയുള്ളത്.,,,

കൊല്‍ക്കത്തയില്‍ രണ്ട് തീവ്രവാദികള്‍ പിടിയില്‍
February 27, 2019 10:04 am

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ രണ്ട് തീവ്രവാദികള്‍ പിടിയില്‍. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ഇവര്‍ ജമാ അത്ത് ഉല്‍ മുജാഹിദീന്‍,,,

ഇന്ത്യ വിഘടനവാദികളേയും വെറുതെ വിടില്ല. നേതാക്കളുടെ വീടുകളിൽ റെയ്ഡ്.
February 26, 2019 11:18 pm

ഇന്ത്യ വിഘടനവാദികളേയും വെറുതെ വിടില്ല. നേതാക്കളുടെ വീടുകളിൽ റെയ്ഡ്. ഇന്ത്യ വിഘടനവാദികളേയും വെറുതെ വിടില്ല. നേതാക്കളുടെ വീടുകളിൽ റെയ്ഡ്. ആവശ്യമെങ്കിൽ അറസ്റ്റ്,,,

സുരക്ഷിത യാത്രയ്ക്ക് വിമാന എന്‍ജിനില്‍ കാണിക്കയിട്ടു; യാത്ര മുടങ്ങിയത് 162 പേര്‍ക്ക്
February 26, 2019 4:37 pm

വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താന്‍ യാത്രക്കാരന്‍ എന്‍ജിനിലേക്ക് പ്രാര്‍ത്ഥിച്ച് നാണയങ്ങള്‍ കാണിക്കയിട്ടതിനെത്തുടര്‍ന്ന് കുടുങ്ങിയത് 162ഓളം യാത്രക്കാര്‍. ചൈനയിലെ ആന്‍ക്വിങ് ടിയാന്‍സുഷാന്‍ വിമാനത്താവളത്തിലാണ്,,,

വലവിരിച്ച് പാക് സുന്ദരികള്‍; വീഴരുതെന്ന് സൈനികര്‍ക്ക് മുന്നറിയിപ്പ്‌
February 26, 2019 11:55 am

ഇന്ത്യന്‍ സൈനികര്‍ക്ക് മറ്റൊരു സുപ്രധാന നിര്‍ദേശം കൂടി നല്‍കിയിരിക്കുകയാണ് സൈനിക മേധാവികള്‍. ഇന്ത്യയുടെ രഹസ്യങ്ങള്‍ മനസിലാക്കാന്‍ പാക് സുന്ദരികള്‍ വിരിക്കുന്ന,,,

വിമാനം പറത്തുന്നതിനിടെ ഉറങ്ങുന്ന വീഡിയോ പുറത്ത്; പൈലറ്റിന് കടുത്ത ശിക്ഷ
February 26, 2019 9:15 am

വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ ഉറങ്ങിയ പൈലറ്റിന് കടുത്ത ശിക്ഷ. ചൈന എയര്‍ലൈന്‍ ബോയിങ് 747 ലാണ് സംഭവം നടന്നത്. കോക്പിറ്റിലുണ്ടായിരുന്ന,,,

Page 403 of 942 1 401 402 403 404 405 942
Top