കൃപേഷിന്റെ തലച്ചോറ് പിളര്‍ന്നു; ശരത്തിന് 15 വെട്ടുകള്‍!!!ശരത്തിന് ഇടതുനെറ്റിമുതല്‍ 23 സെന്റിമീറ്റര്‍ ആഴത്തിലുള്ള മുറിവ്.ക്രൂരമായ കൊലപാതകം. അതിശക്തമായി തിരിച്ചടിക്കും-കെ സുധാകരൻ !!..
February 18, 2019 3:23 pm
കാസർകോട്:കാസറഗോഡ് നടന്നത് അതിക്രൂരമായ കൊലപാതകം ആയിരുന്നു . സിപിഎമ്മുകാർ ആക്രമിക്കുമെന്ന് മകന് മുന്നറിയിപ്പ് നൽകിയിരുന്നതായി പെരിയയിൽ രാഷ്ട്രീയതർക്കത്തെത്തുടർന്ന് കൊല്ലപ്പെട്ട യൂത്ത്,,,
കേരളത്തിന്റെ ഉള്ളുലച്ച് കൃപേഷിന്റെ വീടിന്റെ ചിത്രങ്ങള്‍
February 18, 2019 2:38 pm
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീടിന്റെ ചിത്രങ്ങള്‍ കേരളത്തിന്റെ ഉള്ളുലയ്ക്കുകയാണ്. ഇരട്ടക്കൊലപാതകത്തിന്റെ നടുക്കം രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം പിടിക്കുമ്പോള്‍,,,,
മകനെ സിപിഎമ്മുകാര്‍ കരുതിക്കൂട്ടി കൊന്നതാണ്; കൃപേഷിന്റെ അച്ഛന്‍
February 18, 2019 2:16 pm
മകനെ സിപിഎമ്മുകാര്‍ കരുതിക്കൂട്ടി കൊന്നതാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു. സിപിഎമ്മുകാര്‍ ആക്രമിക്കുമെന്ന് മകന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി,,,
കാസര്‍ഗോഡ് നടന്നത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍
February 18, 2019 10:48 am
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് നടന്നത് രാഷ്ട്രീയ കൊലപാതകമെണെന്നും പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെന്നും എഫ്‌ഐആര്‍. സിപിഐഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ്,,,
പബ്ജി കളിക്കുന്നതിനിടെ ചാര്‍ജര്‍ കിട്ടാന്‍ വൈകി; യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തി
February 18, 2019 10:43 am
പബ്ജി കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ,,,
ഹർത്താലിൽ പരക്കെ അക്രമം: വാഹനങ്ങൾ അടിച്ചു തകർക്കുന്നു; റോഡ് തടയുന്നു; യൂത്ത് കോൺഗ്രസിനെതിരെ കേസെടുത്ത് ഹൈക്കോടതി
February 18, 2019 10:26 am
സ്വന്തം ലേഖകൻ കൊച്ചി: കാസർകോട് രണ്ടു കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന ഹർത്താലിൽ പരക്കെ,,,
കാസർകോട് കൊലപാതകം: പിന്നിൽ കണ്ണൂരിൽ നിന്നുള്ള സിപിഎം ക്വട്ടേഷൻ സംഘം; ആസൂത്രണം സിപിഎമ്മിന്റെ ഉന്നത നേതാവിന്റെ നേതൃത്വത്തിൽ
February 18, 2019 9:25 am
സ്വന്തം ലേഖകൻ കണ്ണൂർ: കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കണ്ണൂരിൽ നിന്നുള്ള സിപിഎം ക്വട്ടേഷൻ സംഘമെന്ന് സൂചന. ആക്രമണത്തിന്,,,
അമ്മയുടെ മൃതദേഹം 44 ദിവസം 54 ബ്ലാങ്കറ്റുകളില്‍ പൊതിഞ്ഞ് സൂക്ഷിച്ച മകള്‍ അറസ്റ്റില്‍
February 18, 2019 9:07 am
അമ്മയുടെ മൃതദേഹം നാല്‍പ്പത്തിനാല് ദിവസം സൂക്ഷിച്ച മകളെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലാണ് സംഭവം ജോ വിറ്റ്‌നി ഔട്ട്‌ലാന്റ് എന്ന,,,
അക്രമം തടയാൻ കർശന നടപടി: എല്ലാ ജില്ലയിലും ജാഗ്രതാ നിർദേശം; ഹർത്താലിന് എല്ലാ സജീകരണവുമായി സംസ്ഥാന പൊലീസ്; കാസർകോട് കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം
February 18, 2019 9:00 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം സംസ്ഥാന പൊലീസിലെ പ്രത്യേക സംഘം അന്വേഷിക്കും. സംഭവം,,,
പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ രാജ്യവ്യാപകമായി ലുക്ക് ഔട്ട് നോട്ടീസ്
February 18, 2019 8:46 am
നെടുമങ്ങാടിനു സമീപം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ രാജ്യ വ്യാപകമായി പോലീസ് ലുക്ക്ഔട്ട്,,,
ഡബ്‌സ്മാഷ് ഉള്‍പ്പെടെ 16 ആപ്പുകളില്‍ നിന്നും വെബ് സൈറ്റുകളില്‍ നിന്നുമായി 60 കോടിയോളം വിവരങ്ങള്‍ ചോര്‍ത്തി
February 18, 2019 8:29 am
ഡബ്‌സ്മാഷ് ഉള്‍പ്പെടെ 16 ആപ്പുകളും, വെബ് സൈറ്റുകളില്‍ നിന്നും 60 കോടിയോളം അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഡബ്‌സ്മാഷിനൊപ്പം ജനപ്രിയ,,,
പതിമൂന്നുകാരിയെ ഒരു വര്‍ഷമായി ലൈംഗീകമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
February 17, 2019 4:04 pm
കൊച്ചി: പതിമൂന്നുകാരിയെ ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ചിരുന്ന പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനിയായ 13കാരിയാണ് ഒരു വര്‍ഷത്തിലേറെയായി പിതാവില്‍,,,
Page 409 of 942Previous
1
…
407
408
409
410
411
…
942
Next