കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനെന്ന് മൊഴി; ആക്രമിച്ചത് വടിവാളും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച്; പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
February 20, 2019 8:59 am
പെരിയ ഇരട്ടക്കൊലപാതകത്തില്‍ കൊലയിലും അറസ്റ്റിലായ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന് പങ്ക്. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത്,,,
ഇവനാണ് ക്രൂരനായ സൂത്രധാരകൻ!! കാസര്‍കോട് ഇരട്ടക്കൊലപാതകത്തിൽ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റിയംഗം എ.പീതാംബരന്‍ അറസ്റ്റില്‍
February 20, 2019 4:16 am
കാസറഗോഡ്: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എ പീതാമ്പരന്‍റെ അറസ്റ്റ് പൊലീസ്,,,
നാട്ടിലെ സ്ഥിരം പീഡന വീരൻ ട്രെയിനിലും കാമഭ്രാന്തനായി: കായിക താരത്തെ കടന്ന് പിടിച്ചത് ബലാത്സംഗം ചെയ്യാൻ; സ്വകാര്യ ഭാഗങ്ങളിൽ കൈപ്രയോഗം: രക്ഷപെടാൻ പെൺകുട്ടി അലറി വിളിച്ചപ്പോൾ കരഞ്ഞ് കാലു പിടിച്ചു; തൃശൂരുകാരൻ പീഡന വീരൻ ഹാഷിക് പിടിയിലായത് ടി.ടി ആറിന്റെ തന്ത്രത്തിൽ
February 19, 2019 10:45 pm
ക്രൈം ഡെസ്‌ക് കോട്ടയം: നാട്ടിലെ ബലാത്സംഗ വീരൻ ഹാഷിക് ട്രെയിനിലും കാമഭ്രാന്തനായപ്പോൾ ഇക്കുറി ഇരയാക്കപ്പെട്ടത് കായിക താരമായ പെൺകുട്ടി. ട്രെയിനിനുള്ളിൽ,,,
ഷുഹൈബ് വധക്കേസ്; നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ഹീനമായ കൊലപാതകത്തിന് കടുത്ത നടപടി വേണന്ന് കോടതി
February 19, 2019 1:03 pm
മട്ടന്നൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി, രഞ്ജി രാജ്,,,,
പെരിയ ഇരട്ടക്കൊലപാതകം; പീതാംബരനെ സിപിഐഎം പുറത്താക്കി
February 19, 2019 12:07 pm
രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഐഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗം എ,,,
ഭര്‍ത്താവ് ജോലിയ്ക്ക് പോയ സമയത്ത് മൂന്ന് മക്കളേയും ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി
February 19, 2019 11:59 am
മക്കളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന വീട്ടമ്മയെ പോലീസ് പൊക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് മക്കളെ വീട്ടില്‍ ഉപേക്ഷിച്ചാണ് ഇവര്‍,,,
നാടിന് പുറത്തേക്ക് പോകാത്ത യുവാവിന് പഞ്ചാബില്‍ നടന്ന കൊലപാതകത്തിന് സമന്‍സ്
February 19, 2019 10:17 am
സംസ്ഥാനം വിട്ട് മറ്റെങ്ങും പോകാത്ത തനിക്ക് പഞ്ചാബില്‍ നിന്ന് സമന്‍സ് വന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ശൂരനാട് പോരുവഴിക്കാരന്‍ സുനില്‍. ഹരിയാന,,,
കാസര്‍കോട് ഇരട്ടക്കൊലപാതകം: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ കസ്റ്റഡിയില്‍
February 19, 2019 9:44 am
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പൊലീസ് കസ്റ്റഡിയില്‍. പീതാംബരനാണ് കൊലപാതകം,,,
ഇരട്ടക്കൊലപാതകത്തിന്റെ ആസൂത്രകന്‍ സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗമെന്ന് സൂചന; കൃത്യം നടത്തിയത് പുറത്ത് നിന്നുള്ള പ്രൊഫഷണല്‍ സംഘം; നിര്‍ണായക വിവരങ്ങള്‍ നല്‍കി കസ്റ്റഡിയിലുള്ള പ്രതികള്‍
February 19, 2019 9:24 am
പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇരട്ടക്കൊലപാതകത്തിന്റെ ആസൂത്രകന്‍ സിപിഐഎം,,,
വിവാഹചടങ്ങിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 പേര്‍ മരിച്ചു
February 19, 2019 9:18 am
പ്രതാപ്ഗഡ്: രാജസ്ഥാനില്‍ വിവാഹചടങ്ങിലേക്കു അമിത വേഗതയില്‍ എത്തിയ ട്രക്ക് പാഞ്ഞുകയറി 13 പേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. പ്രതാപ്ഗഡ്,,,
ആംബുലന്‍സിന് സൈഡ് കൊടുക്കാത്ത യുവാവിനെതിരെ രോക്ഷത്തോടെ സോഷ്യല്‍ മീഡിയ
February 19, 2019 9:12 am
അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിന് മുന്നില്‍ ഈ യുവാവിന്റെ അഭ്യാസം ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. അത്രത്തോളം രോഷത്തോടെ സോഷ്യല്‍ ലോകം,,,
സിപിഎമ്മിന്റെ നെഞ്ച് പിളർക്കും!!!അതിശക്തമായി തിരിച്ചടിക്കും-കെ സുധാകരൻ !!.
February 18, 2019 4:01 pm
കാസർകോട്:കാസറഗോഡ് നടന്ന അതിക്രൂരമായ കൊലപാതകത്തിൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൺ പ്രതികരിച്ചു!..കിരാതമായ ഈ കൊലപാതകത്തിനെതിരെ നമ്മള്‍,,,
Page 408 of 942Previous
1
…
406
407
408
409
410
…
942
Next