കൂട്ടക്കൊലപാതകം: ഉപയോഗിച്ചത് മൂന്ന് ആയുധങ്ങള്‍; മോഷണ സാധ്യതതയും തള്ളാതെ പൊലീസ്; അന്വേഷണം ഇതര സംസ്ഥാനത്തേയ്ക്കും
August 3, 2018 8:43 am
തൊടുപുഴ: മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് നിഗമനം. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട്,,,
മൃദംഗ വാദകനും നടനുമായ ഹരിനാരായണന്‍ കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നെന്ന് വെളിപ്പെടുത്തല്‍; ഞെട്ടിക്കുന്ന ലൈംഗീക അതിക്രമങ്ങളുടെ വെളിപ്പെടുത്തലുകള്‍
August 3, 2018 8:22 am
ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഫേസ്ബുക്കിലൂടെ മലയാളി സ്ത്രീകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ദലിത് ഫെമിനിസ്റ്റുകള്‍ തുടക്കമിട്ട തങ്ങള്‍ നേരിട്ട ലൈംഗീക,,,
ആർത്തവത്തിന്റെ ആദ്യ ദിനം അച്ഛന്റെ സഹോദരനിൽ നിന്നും പീഡനം; ഞെട്ടിക്കുന്ന കുറിപ്പ്…
August 3, 2018 8:16 am
സ്വന്തം അച്ഛന്റെ സഹോദരനില്‍ നിന്നും ആര്‍ത്തവത്തിന്റെ ആദ്യത്തെ ദിവസം തന്നെ പീഡനമേല്‍ക്കേണ്ടി വന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് നീറ്റലോടെ അല്ലാതെ,,,
കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവം; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാകുമെന്ന് പൊലീസ്
August 3, 2018 8:03 am
കോട്ടയം: തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹം വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍,,,
മറ്റൊരു ചുംബന സമര നായകന്‍ കൂടി പീഡന കേസില്‍ അഴിക്കുളളിലേയ്ക്ക്; ആയുധമാക്കി സംഘപരിവാര സംഘടനകള്‍
August 2, 2018 1:38 pm
കൊച്ചി: കേരളത്തില്‍ ഏറെ വിവാദമുയര്‍ത്തിയ ചുംബന സമരത്തിന്റെ മറ്റൊരു നായകന്‍ കൂടി അഴിക്കുള്ളിലേയ്ക്ക്. ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ കിസ് ഓഫ് ലൗവിന്റെ,,,
ലൈംഗീക ചൂഷണം ചെയ്ത ആ പെണ്‍കുട്ടി തന്റെ സുഹൃത്ത് ആയിരുന്നു ;രജീഷ് പോളിനെതിരെ മുന്‍ഭാര്യ
August 2, 2018 12:22 pm
കൊച്ചി: അമാനവ സംഗമത്തിന്റെ സംഘാടകനും ആക്ടിവിസ്റ്റുമായ രജീഷ് പോളിനെതിരെ മുന്‍ഭാര്യ രംഗത്ത് . ഭര്‍ത്താവിന്റെ പീഡന വിവരം ശരിവെച്ച് ഭാര്യയുടെ,,,
നിമിഷയുടെ കഴുത്തിലേറ്റത് 15 സെന്റിമീറ്റര്‍ മുറിവ്; പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട് പുറത്ത്…
August 2, 2018 9:10 am
പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ വിദ്യാര്‍ഥിനി നിമിഷയുടെ പോസ്റ്റുമോര്‍ട്ടം വിവരങ്ങള്‍ പുറത്തുവന്നു. അക്രമി വെട്ടിയതിനെ തുടര്‍ന്ന് നിമിഷയുടെ കഴുത്തില്‍,,,
തൊടുപുഴയില്‍ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചിട്ടതിന് പിന്നില്‍ ഒന്നിലേറെ പേര്‍?
August 2, 2018 8:14 am
തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്തെ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചിട്ടതിന് പിന്നില്‍ ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ട സംഘമാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.,,,
ഫാദർ റോബിനൊപ്പം കുടുംബ ജീവിതം നയിക്കണമെന്ന് കൊട്ടിയൂര്‍ പീഡന കേസില്‍ പെണ്‍കുട്ടി. പീഡന കേസിൽ ഇരയായ പെണ്‍കുട്ടി മൊഴി മാറ്റി
August 2, 2018 1:58 am
കണ്ണൂര്‍:ഫാദർ റോബിൻ വടക്കുഞ്ചേരി പ്രതിയായ കൊട്ടിയൂര്‍ പീഡന കേസിലെ ഇരയായ പെണ്‍കുട്ടി മൊഴി മാറ്റി. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍,,,
പീഡനത്തിനിരയായ പെൺകുട്ടി മൊഴിമാറ്റി.കൊട്ടിയൂർ പീഡന രക്ഷപെടും !പീഡനത്തിനിരയാവുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നുവെന്ന് പെൺകുട്ടി.ഉദയസമ്മതപ്രകാരമായിരുന്നു ബന്ധമെന്നും കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണെന്ന് പെണ്‍കുട്ടി കോടതിയില്‍
August 1, 2018 11:54 pm
കണ്ണൂർ:കൊട്ടിയൂര്‍ പീഡനക്കേസ് വിചാരണയിൽ പ്രതിഭാഗത്തിനു അനുകൂലമായ കരുത്തുറ്റ നീക്കം .കൊട്ടിയൂർ നീണ്ടു നോക്കിയിൽ വൈദികൻ റോബിൻ പതിനാറുരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ,,,
കൊട്ടിയൂര്‍ പീഡനക്കേസ് വിചാരണ തുടങ്ങി;പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുത്തു.പീഡനവീരൻ റോബിൻ രക്ഷപെടും?
August 1, 2018 11:23 pm
കണ്ണൂര്‍:കൊട്ടിയൂര്‍ പീഡനക്കേസ് വിചാരണ തുടങ്ങി. കണ്ണൂര്‍ കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ പതിനാറുകാരി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ നീണ്ടുനോക്കി പള്ളി,,,
വിധവകളെ വിവാഹം കഴിച്ച് സെക്‌സ് റാക്കറ്റിന് വില്‍ക്കുന്ന വിരുതന്‍ പിടിയില്‍; മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നാണ് തെരഞ്ഞെടുത്തത്
August 1, 2018 8:57 pm
കൊല്ലം: വിധവകളെ മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്ന് തെരഞ്ഞെടുത്ത് വിവാഹം കഴിച്ച് സെക്‌സ് റാക്കറ്റിന് കൈമാറുന്ന വിരുതന്‍ പിടിയില്‍. മാട്രിമോണിയല്‍ സൈറ്റുകളില്‍,,,
Page 494 of 942Previous
1
…
492
493
494
495
496
…
942
Next