മിഷേൽ മരിച്ചിട്ട് നാളെ ഒരുവർഷം ; സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിഷേധ സംഗമം നാളെ…
March 3, 2018 1:45 pm
പിറവം: കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജിയുടെ മരണം സംബന്ധിച്ചുള്ള ആന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ,,,
ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍
March 3, 2018 10:31 am
മുംബൈ: ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കാത്തതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിച്ചു. അതേസമയം യുവാവ് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി,,,
ആളുമാറി ശസ്ത്രക്രിയ; രോഗികളുടെ കയ്യിലെ ടാഗ് മാറിയെന്ന് വിശദീകരണം
March 3, 2018 10:27 am
നയ്‌റോബി: കെനിയയില്‍ ആളുമാറി തലയ്ക്ക് ശസ്ത്രക്രിയ ചെയ്തതായി റിപ്പോര്‍ട്ട്. കെനിയാറ്റ നാഷണല്‍ ആശുപത്രിയില്‍ കഴിഞ്ഞ മാസമാണ് ശസ്ത്രക്രിയ നടന്നതെങ്കിലും സംഭവം,,,
ദേശീയഗാനത്തോട് അനാദരവ് കാണിച്ച എസ്എഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍
March 3, 2018 8:15 am
കൊച്ചി: ക്ലാസ് മുറിയില്‍ വെച്ച് ദേശീയഗാനത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാവ് അസ്‌ലം സലീമിനെ കോളെജില്‍ നിന്ന് സസ്‌പെന്‍ഡ്,,,
പതിനഞ്ചുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ എഴുപത്തൊന്നുകാരനുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍; വിവരം പുറത്തായത് ഒളിവില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍
March 3, 2018 7:35 am
ആലക്കോട്: പതിനഞ്ചുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ എഴുപത്തൊന്നുകാരനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തേര്‍ത്തല്ലിക്കടുത്ത പെരുവട്ടത്തെ കണ്ണംവെള്ളി കുഞ്ഞിരാമന്‍ (71), മുക്കടയിലെ ഒറ്റപ്ലാക്കല്‍,,,
കോളിളക്കം സൃഷ്ടിച്ച ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ്; പിടിയിലായത് ഹിന്ദു യുവസേന പ്രവര്‍ത്തകന്‍
March 2, 2018 10:16 pm
ബെംഗളൂരു: ഏറെ കോളിളക്കം സൃഷ്ടിച്ച ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ്. പത്രപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ആറ് മാസം,,,
അമ്മ ഒപ്പമില്ലാത്ത പെണ്‍കുട്ടിയെ ടിവി കാണാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി പീഡനം: ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍; ഉളിവിലായിരുന്ന പ്രതിയെ പിടികൂടിയത് ഗൂഡല്ലൂരില്‍ നിന്ന്
March 2, 2018 5:35 pm
മലപ്പുറം: പത്ത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗ് കൗണ്‍സിലറെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി നഗരസഭയിലെ കൗണ്‍സിലറായ,,,
ഉമ്മന്‍ചാണ്ടി അപമാനിക്കുന്നു; സരിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
March 2, 2018 5:17 pm
ഉമ്മന്‍ചാണ്ടിക്കെതിരെ സരിത ഹൈക്കോടതിയില്‍. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ തന്നെ കക്ഷിചേര്‍ക്കണമെന്നാണ് സരിതയുടെ ആവശ്യം. ഇത് സംബന്ധിച്ച ഹര്‍ജി,,,
ഫാ.സേവ്യര്‍ തേലക്കാട്ടിന്‍റെ കൊലപാതകം: പ്രതി ജോണി അറസ്റ്റിൽ
March 2, 2018 3:16 pm
മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് മലയാറ്റൂര്‍ മലയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി മുൻ ശുശ്രൂഷി,,,
ദലിത് യുവാവിനെ പ്രണയിച്ചു; ജ്യൂസില്‍ വിഷം കലര്‍ത്തി മകള്‍ക്ക് കൊടുത്ത് മരണത്തിനായി കാത്തിരുന്നു; ഒടുവില്‍ മകളുടെ മൃതദേഹം സ്വന്തം കൃഷിയിടത്തിലിട്ട് കത്തിച്ച് അച്ഛന്റെ പ്രതികാരം
March 2, 2018 1:52 pm
മൈസൂര്‍: ദുരഭിമാനത്തിന്റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം. ദലിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം മകളെ അച്ഛന്‍ വിഷം കൊടുത്തു,,,
മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തു: പൊലീസുകാരന്‍ കസ്റ്റഡിയില്‍
March 2, 2018 8:58 am
തിരുവനന്തപുരം: മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത പൊലീസുകാരന്‍ കസ്റ്റഡിയില്‍. പേരൂർക്കട എസ് എ പി ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിള്‍,,,
തന്നെ ലൈംഗികമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചയാളെ കോളറിന് പിടിച്ച് നടുറോഡിലൂടെ നടത്തി പെണ്‍കുട്ടി
March 2, 2018 8:32 am
തന്നെ ലൈംഗികമായി അധിക്ഷേപിച്ച യുവാവിനെ കോളറിന് പിടിച്ച് നടുറോഡിലൂടെ നടത്തി ഈ പെണ്‍കുട്ടി. ന്യൂഡല്‍ഹിയിലാണ് സംഭവം. 21 കാരിയായ പെണ്‍കുട്ടിയാണ്,,,
Page 556 of 942Previous
1
…
554
555
556
557
558
…
942
Next