മംഗളം പുറത്ത് വിട്ട സംഭാഷണങ്ങൾ മിമിക്രിക്കാരുടേത്? ശശീന്ദ്രന്‍റെ സത്യപ്രതിജ്ഞ മറ്റന്നാള്‍
January 30, 2018 11:24 pm

തിരുവനന്തപുരം: മംഗളം ചാനൽ ആദ്യദിനം പുറത്ത് വിട്ട മന്ത്രിയുടേതായ സംഭാഷണങ്ങൾ കെട്ടിച്ചമച്ചതോ മിമിക്രിക്കാർ ഉണ്ടാക്കിയതോ ആയി മാറുന്നു. ഫോൺ കെണിക്കേസിൽ കോടതി,,,

ജനങ്ങളെ ഭയപ്പെടുത്തിയ വീടുകളിലെ കറുത്ത സ്റ്റിക്കര്‍: സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്; അന്വേഷണം തുടങ്ങിയപ്പോഴെ കുറ്റസമ്മതം നടത്തി പ്രതികള്‍
January 30, 2018 5:47 pm

കൊച്ചി: ഏവരെയും ഭയപ്പെടുത്തി കൊച്ചിയിലെ വീടുകളില്‍ സ്റ്റിക്കറുകള്‍ പ്രത്യേക്ഷപ്പെട്ട സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. മോഷണ സംഘങ്ങള്‍ കണ്ട് വയ്ക്കുന്ന വീടുകളെയാണ്,,,

പ്രിയപ്പെട്ടവനേ… എന്നെ മുറുക്കെ കെട്ടി പിടിക്കൂ.ആ കരങ്ങള്‍ കൊണ്ട് എന്നെ ബലമായി അമര്‍ത്തി ഞെരുക്കൂ. നിന്റെ സ്‌നേഹത്തിന്റെ കടലിലേക്ക് എന്നെ കൊണ്ടുപോകൂ..കാമുകന് വേണ്ടി ഭര്‍ത്താവിനെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ സോഫിയ കാമുകന്‌ എഴുതിയ പ്രണയ ലേഖനങ്ങള്‍ പുറത്ത്
January 30, 2018 2:05 pm

സിഡ്‌നി :സ്വന്തം ഭർത്താവിനെ വെറും കാമത്തിനായി കൊന്നുതള്ളിയ  ഭാര്യയുടെ പ്രണയലേഖനം പുറത്ത് .ഭര്‍ത്താവിനെ ഉറക്കത്തില്‍ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ മലയാളി,,,

അമ്മയുടെ മൂന്നു കാമുകൻമാർ ഒരേ സമയം വീട്ടിലെത്തി: ഭയന്ന കുട്ടികൾ വീടുവിട്ടിറങ്ങി
January 30, 2018 1:07 pm

സ്വന്തം ലേഖകൻ കൊല്ലം: അമ്മയുടെ അവിഹിത ബന്ധത്തിലെ മൂന്നു കാമുകൻമാർ ഒരേ സമയം വീട്ടിലെത്തിയതോടെ ഭയന്ന കുട്ടികൾ വീടു വിട്ടിറങ്ങി.,,,

പൊലീസുകാരെ വിളിച്ച് വരുത്തി അക്രമം; യൂണിഫോം ഊരിയെടുത്ത് ജീപ്പും തട്ടിയെടുത്ത സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി
January 30, 2018 11:30 am

പൊലീസിനെതിരെ മദ്യവന്മാരുടെ തേര്‍വാഴ്ച്ച. വ്യാജ സന്ദേശം നല്‍കി പൊലീസിനെ വിളിച്ചു വരുത്തി ജീപ്പി തട്ടിയെടുത്തു. തട്ടിയെടുത്ത ജീപ്പില്‍ ഗ്രാമത്തിലെത്തി പെണ്‍കുട്ടിയെ,,,

പത്തനംതിട്ടയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ചു  
January 30, 2018 10:22 am

നാരങ്ങാനം: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ചു. മേക്കൊഴൂര്‍ പൊന്തനാലില്‍ ഗോപിയുടെ മകന്‍ അജിത്കുമാറാണ് ഇളപ്പുങ്കല്‍ ഭാഗത്തെ പെണ്‍കുട്ടിയുടെ,,,

തെലങ്കാനയില്‍ യുവാവിന്‍രെ തല വെട്ടിമാറ്റി മതസ്ഥാപനത്തിന്റെ മതിലിന് മുകളില്‍ ഉപേക്ഷിച്ചു; അജ്ഞാതരായ ആള്‍ക്കാരാണ് കൊലയാളികളെന്ന് പൊലീസ്
January 30, 2018 10:16 am

തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി. വെട്ടിമാറ്റിയ തല പ്രദേശത്തെ മതസ്ഥാപനത്തിന്റെ മതിലിന് മുകളില്‍ വച്ച് അക്രമികള്‍,,,

മദ്യപിക്കാന്‍ ഗ്ലാസ് നല്‍കിയില്ല, പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കണ്ണെറിഞ്ഞു പൊട്ടിച്ചു
January 30, 2018 10:15 am

മൂന്നാര്‍: മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിന്റെ ദേഷ്യം തീര്‍ക്കാന്‍ യുവാവ് ചായക്കടയ്ക്കു നേരെ കല്ലെറിഞ്ഞു. ചായക്കട ഉടമയുടെ മകളായ പത്താം ക്ലാസ് വിദ്യാര്‍ഥിനി,,,

വിവാദ സ്വാമി നിത്യാനന്ദക്കെതിരെ അറസ്റ്റ് വാറണ്ട്; തെറ്റായ വിവരങ്ങള്‍ നല്‍കിയതും കോടതി രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതും പ്രശ്‌നത്തിലാക്കി
January 30, 2018 9:45 am

ചെന്നൈ: വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. തെറ്റായ വിവരങ്ങള്‍ നല്‍കി നീതിപീഠത്തെ കബളിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്യാന്‍ കോടതി,,,

ബിനോയി കോടിയേരിയുടെ ത​ട്ടി​പ്പ്; എ​ല്ലാം തു​റ​ന്നു​പ​റ​യാ​ൻ മ​ർ​സൂ​ഖി എ​ത്തു​ന്നു
January 30, 2018 2:23 am

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക പരാതിയുള്ള   യുഎഇ പൗരൻ മാധ്യമങ്ങളെ കാണും.,,,

മകളുടെ കാമുകനെ പിതാവ് പൊതുജന മധ്യത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; സ്ഥലത്ത് സംഘര്‍ഷം  
January 29, 2018 12:36 pm

നെവാഡ : മകളുടെ കാമുകനെ പിതാവ് പൊതുജന മധ്യത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ നെവാഡ ജില്ലയിലെ പക്ക്രിഭ്രാവ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്,,,

വ്യാജ വനിതാ എസ്‌ഐ കുടുങ്ങി ;യുവതിക്ക് പറയാനുണ്ടായിരുന്നത് ഒരു സങ്കട കഥ
January 29, 2018 10:49 am

ഇറ്റാവ :റിപബ്ലിക് പരേഡിനിടെ വേഷം മാറിയെത്തിയ വ്യാജ സബ് ഇന്‍സ്‌പെക്ടറെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് ഒരു വനിത, പൊലീസ് വേഷം,,,

Page 578 of 942 1 576 577 578 579 580 942
Top